Deepu George

@deepugeorge
76 Followers
92 Following
11 Posts
@deepugeorge ദീപ്വേട്ടയൊക്കെ ഇവ്ടത്തെ സെലിബാണ് പുതുമുഖാണ് സപ്പോട്ട വേണം 😪
ഫേസ്ബുക്കീ ചെന്ന് ട്വിറ്ററിന്റെ മാഹാത്മ്യം പറഞ്ഞ് തള്ളി... ഇനി ട്വിറ്ററീ ചെന്ന് മസ്റ്റഡോണിന്റെ മാഹാത്മ്യം പറഞ്ഞ് തള്ളിമറിച്ചേക്കാ... 😂
ഈയൊരു അകൗണ്ട് ഉള്ളകാര്യം മറന്നിരിക്കുമ്പോ ദാണ്ടേ കാശിടെ ഫോളോ, 😁കുറേപേര് ഇങ്ങോട്ട് ചാടിട്ടുണ്ടല്ലോ
@kashi_kaashi
ട്വിറ്ററീന്ന് വന്ന മലയാളികൾക്ക് ബൂസ്റ്റടിക്കാനുള്ള റ്റൂറ്റ്. #മലയാളി #malluTweeps
മാസ്റ്റഡൺ അക്കൗണ്ട് കിട്ടിയ ഞാൻ.
@TomFady aana.site ആണോ. അത് ഒരു ഇൻസ്റ്റൻസ് ആണ്. നിങ്ങൾ mstdn.social അല്ലേ.. ഞാൻ mastodon.social ആണ്. അതുപോലെ ഒന്നാണ് aana.site ഇതെല്ലാം ജീമെയിൽ യാഹൂമെയിൽ ഔട്ലൂക്ക് മെയിൽ ഒക്കെപോലെ ആണ്. ജീമെയിൽ ഉള്ള ഒരാൾക്ക് യാഹൂമെയിൽ ഉള്ള ഒരാൾക്ക് മെയിൽ അയക്കാൻ പറ്റുന്നതുപോലെ ഏത് ഇൻസ്റ്റൻസ് ആയാലും പരസ്പരം സംസാരിക്കാം, ഫോളോ ചെയ്താൽ ടൂട്ടും വായിക്കാം. അത്രേ ഉള്ളു, വല്യ കാര്യമില്ല.
എല്ലാം മനസ്സിലായെന്നു കരുതി കത്ത് ചുരുക്കുന്നു.
സ്നേഹം, ജോസ്വോസ്കി.
നമ്മളെ സിൽമയിൽ എടുത്തു
Proud #mallutweeps 😎
വന്ന്, കണ്ട്, ഇഷ്ടായി ..ഇവിടേക്കും സമയത്തിൽ കാര്യമായി സംഭാവന നൽകാനാണ് തീരുമാനം.
#ഫസ്റ്റ്