മാസ്റ്റഡൺ അക്കൗണ്ട് കിട്ടിയ ഞാൻ.
@postmanaut ഇതിലും കഷ്ടമാണ് എന്റെ അവസ്‌ഥ ജി
@postmanaut തുടക്കത്തിൽ എല്ലാരും വാട്ട് കോക്കനട്ട് ഇസ് തിസ് എന്ന മോഡിലാരുന്നു. ഇപ്പൊ കുറച്ചൊക്കെ മനസ്സിലാക്കിയപ്പോ സംഗതി കിടു ആണ്. If you need any help, toot your queries with #FediverseAMA . Mastodonian community is very welcoming and helpful.
@postmanaut
ഇതിപ്പോ എല്ലാരും ഇങ്ങിനെ തന്നെയാണോ
@Kayetha @postmanaut സത്യം
@Moneykutty @Kayetha എല്ലാം ശരിയാവും. It's just a matter of time. 😁