കോട്ടയം കുര്യച്ചൻ 

@Kuryachan
154 Followers
157 Following
2K Posts
#Jailer കണ്ടു. തിയേറ്ററിൽ പോയി കാണാൻ ഉള്ള മാസ് പടം. എല്ലാ നടി നടന്മ്മാരും ഓവറാക്കാതെ കൈയടക്കത്തോടെ അഭിനയിച്ചു... വിനായകന്റെ അഭിനയം എടുത്ത് പറയേണ്ടതാണ്.. ചില ഭാഗങ്ങളിൽ നായകനെ കുറിച്ചും, വില്ലനെ കുറിച്ചും അതുവരെ കാണിച്ച ബിൽഡപ്പ് കൈമോശം വന്നത് പോലെ തോന്നി. മോഹൻലാലിന്റെ സീൻസ് കൊള്ളാമായിരുന്നു പക്ഷെ ഈ സിനിമയിൽ അത് ആവശ്യം ഉണ്ടായിരുന്നോ എന്ന് സംശയം ബാക്കി....

ഏറ്റവും അടുത്ത സുഹൃത്തുക്കൾ മാത്രം ഉള്ള ഗ്രൂപ്പിൽ വെറുതെ പത്ത് തെറി പറയുമ്പോൾ കിട്ടുന്ന ഒരു റിലാസ്കേഷൻ ഉണ്ടല്ലോ... പറഞ്ഞറിയിക്കാൻ പറ്റില്ല... 💆‍♂️

അതുപോലെ അവരും ചിലപ്പോൾ പറയും അതുകൊണ്ട്തന്നെ ഗ്രൂപ്പ്‌ കാൾ അല്ലേൽ വോയിസ്‌ msg വന്നാൽ ഹെഡ്ഫോൺ വെച്ചേ കേൾക്കൂ... 🫣🥳🥳🥳😎.

#മൈര് ഒരു സാദാ വാക്കായി...

അതേ, നിങ്ങ ഇങ്ങോട്ട് വരുമ്പോ, minimum ഒരു #മലയാളം post എങ്കിലും ഇടണം. എന്നാലേ ഇവിടം പച്ച പിടിക്കൂ! 🌲🥴

ട്വിറ്ററും ഇത് പോലെ ഒക്കെ തന്നെ ആണ് തുടങ്ങിയത്. Full time tweet ഇട്ടാണ് അവിടം കിടു ആക്കി എടുത്തത്. #ചരിത്രം_എന്നിലൂടെ 🙈

ഈശ്വര വിശ്വാസം എന്നത് പ്രതിസന്ധികൾ വരുമ്പോൾ മനസിന്‌ ഒരാശ്വാസം എന്നതിനപ്പുറം ഒന്നുമില്ല... ജീവിതത്തിൽ സംഭവിക്കുന്നത് നമ്മളുടെ പ്രവർത്തിക്ക്‌ അനുസരിച്ചായിരിക്കും..
പല്ല് കാണിക്കാൻ വന്നിട്ട് പോസ്റ്റായി..!!
ട്വിറ്ററിന്റെ പേര് X ആക്കിയതോടെ അതിന്റെ പേരും അർത്ഥവും പോയി... ഒരുമാതിരി കിളി പോയ അവസ്ഥ... വ്യത്യസ്തമായി ചിന്തിച്ചോളൂ പക്ഷേ ഉള്ളതിന്റെ അടിസ്ഥാനത്തിൽ കത്തി വെക്കേണ്ടായിരുന്നു... #ട്വിറ്റെർ #X
വെള്ളിയാഴ്ച രാവിലെ ഉറങ്ങാൻ ഉള്ളതാണ് അല്ലാതെ അവിടെയും ഇവിടെയും പോകാൻ ഉള്ളതല്ല... 😎. #procrastination
Threads-ൽ ഇന്നലെ ലോഗിൻ ചെയ്തു ഇൻസ്റ്റയിലെ ഒരുത്തനെ ഫോളോയും ചെയ്തു.. ഇൻസ്റ്റയിൽ ഇടേണ്ട ഫോട്ടോസ് മുഴുവൻ ത്രെഡ്സിൽ ഇട്ടു വെറുപ്പിക്കൽ തുടങ്ങിട്ടുണ്ട്... 🫣
മുതലാളിയുടെ കാശ്പോകുമെന്ന് തോന്നുന്നു .. #ArgentinaVsFrance 😂
മഞ്ഞകാർഡിന്റെ പെരുന്നാൾ ആണല്ല... #WorldCup