ഐ ക്വിറ്റ്. ഇനിയിങ്ങോട്ടേക്കില്ല

സാധാരണ സംവിധായകർ: ദാ ഇതാണ് റെഫറൻസ്. ഇതുപോലൊന്നാണ് എനിക്ക് വേണ്ടത്.
അമൽ നീരദ്: ദാ ഇതാണ് എനിക്ക് വേണ്ടത്.
"വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി."
അച്ഛേ ദിൻ ആനേ വാലേ ഹേ: ഹഹ വിറ്റ് തന്നെ.
ഗിവ് മീ 50 ഡേസ് ബേൺ മി അലൈവ് ഈഫ് ആം റോങ്ങ്: വിറ്റെന്ന് വെച്ചാ എജ്ജാതി വിറ്റ്.