നാവിൽ ഗുളികൻ ഉണ്ടെന്ന് തോന്നുന്നു
എന്നോട് ഹോസ്പിറ്റലിൽ പോ എന്നു പറഞ്ഞു കൊണ്ടിരുന്ന ഒരാളോട് ഞാൻ ഹോസ്പിറ്റലിൽ പോയി എന്നൊരു കള്ളവും പറഞ്ഞു... അത് പിടിക്കപ്പെടുകയും ചെയ്തു.... ഇന്നലെ മുഴുവൻ അതിന്റെ പിറകെ ആയിരുന്നു
മിഥുൻ രമേശിനെ കണ്ടിട്ട് സങ്കടം തോന്നി...
വീട്ടിലുള്ളവർക്ക് വയ്യാണ്ടായ പിന്നേ പോയ്.... ഇപ്പൊ ഞാനൊഴിച്ച് എല്ലാർക്കും പനി ജലദോഷം ചുമ ഒക്കെ ഉള്ളവരാണ്
രാവിലെ ആക്സിഡന്റ് കണ്ട് കൊണ്ടാണ് തുടക്കം
ഒരു പ്രത്യേകതരം മാനസികാവസ്ഥയിലൂടെയാണ് കഴിഞ്ഞ മൂന്നു ദിവസമായി കടന്ന് പോകുന്നത്
ഏഷ്യാനെറ്റ് ചാനലുകൾ ഒന്നും ടിവിയിൽ ഇല്ലല്ലോ
ഒരു ദിവസം പെട്ടെന്ന് അങ്ങ് തീർന്നു പോയി