ski 

@josuowski
105 Followers
74 Following
123 Posts
പ്രപഞ്ച രഹസ്യങ്ങളുടെ വിശദീകരണം.
Languagesഅ & A
ഹായ്
മുംബൈവാലാ
ഹായ് കൂട്ടുകാരേ 🥥
ടസ്കി വിളിയെടാ
Dust in the wind.
ഇപ്പോൾ ഞാൻ ഈ പുസ്തകമാണ് വായിക്കുന്നത്. പശ്ചിമഘട്ടത്തിലെ പാലക്കാട് ഗ്യാപ്പിനെ പറ്റി ഒരു ഡിസ്കഷൻ കണ്ട് നമ്മളും മഡഗാസ്കറും തമ്മിലുള്ള ബന്ധമൊക്കെ പൊങ്ങിവന്നപ്പോൾ കൗതുകമായി. 2 ചാപ്റ്റർ തീർന്നു.
ഹായ്
വീഗാലാന്റിനെ വണ്ടർല എന്ന് പേരുമാറ്റിയിട്ട് അങ്ങേര് കൺസ്ട്രക്ഷൻ കമ്പനിക്ക് വീഗാലാൻഡ് എന്ന് പേരിട്ട്.
കുറച്ചു പീഡിയാഷുവർ എടുത്ത് കഴിച്ചുനോക്കി. ബൂസ്റ്റിന്റെ അത്രേം ഗുമ്മില്ല. പിന്നെ പിള്ളേരെങ്ങനെ കഴിക്കും ഇത്.
ആ സിൽമയ്ക്ക് റൺ ബേബി റൺ എന്ന് പേരിട്ടത് എന്തിനാണാവോ