പലയിടത്തൂന്നായി പലരും, ഒപ്പം ഞാനും ശേഖരിച്ച തങ്കശ്ശേരിയുടെ കൊളോണിയൽ കാലത്തെ കുറേ ചിത്രങ്ങൾ/ഭൂപടങ്ങൾ മെയ് 02-03 തീയതികളിൽ ഫോർട്ടുകൊച്ചിയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
പടയണിയുമായി ബന്ധപ്പെട്ട ഒരു സംഗതികൂടി പ്ലാനിട്ടിരുന്നെങ്കിലും സമയമില്ലായ്മ കാരണം നടന്നില്ല.





