ആന സൈറ്റ് മെമ്പറന്മാർ ഒരു കാര്യം ശ്രദ്ധിക്കണമെന്ന് ഞാനീയവസരത്തിൽ പറയാൻ ആഗ്രഹിക്കുന്നു:
തൽക്കാലത്തേയ്ക്കെങ്കിലും ഇവിടത്തെ ഭരണഘടന ബ്രിട്ടന്റെ പോലെ എഴുതപ്പെടാത്ത ഭരണഘടനയാണ്. ചരിത്രപരമായ കാരണങ്ങളാലാണ് ഇതുവരെ എഴുതാത്തത്. എങ്കിലും മാസ്റ്റഡോൺ ഡോട്ട് സോഷ്യലിന്റെ എല്ലാ വ്യവസ്ഥകളും ഇവിടെയും ബാധകമാണ്:
https://mastodon.social/about/more
ആരെയും ഉപദ്രവിക്കരുത്. പ്രതിപക്ഷബഹുമാനം പാലിക്കണം. കുരുത്തക്കേടു കാണിച്ചാൽ നിങ്ങളുടെ അക്കൗണ്ടെടുത്തു തോട്ടിലിടും.
നന്ദി നമസ്കാരം