61 Followers
42 Following
609 Posts
നോർത്തിലൊക്കെ നഖം വെട്ടുന്നേന് വരെ ദിവസങ്ങളുണ്ട് ഓരോരോ വിശ്വാസങ്ങളേ..
മൂക്ക് ചൊറിഞ്ഞാൽ ആരോ കുശുമ്പ് പറയുവാണെന്ന് വിശ്വസിക്കുന്നോര് ഇപ്പഴും ഇണ്ടോ😂
ഞാനിപ്പോ നടന്നോണ്ടാണ് ടൂത്തണത്😁
ഇരുന്നിരുന്ന് എൻറ നടുവിൻറ സ്ക്രൂ ഇളകി😐
കപ്പതിന്നാലും ദഹം വരും ഗയ്സ്
കിളിക്കൂട്ടി വോയ്സ് ട്വീറ്റൊക്കെ വന്ന് ജാക്കണ്ണൻ കിളിക്കൂടിനെ അധപതിപ്പിച്ച് കളഞ്ഞ് 😑
ദേഷ്യം വന്നാ ഞാ കൂടുതൽ കഴിക്കും ഗയ്സ്😐
കോപ്പ് എനിക്ക് ഭ്രാന്ത് കേറി ഇരിക്കുവാണ്.
കഴിവതും എല്ലാം വേണ്ട വേണ്ട എന്ന് വെക്കും പക്ഷേ സമ്മതിക്കില്ല.
വായിട്ടടിക്കാൻ കഴിവുള്ളോരോട് വഴക്കിന് പോകരുത് പിന്നെ കുറ്റക്കാർ നമ്മ മാത്രം ആകും😐