കേരളത്തിലേക്ക് വരാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തത് അഞ്ചുലക്ഷത്തിലേറെ പേർ, മലപ്പുറത്തേക്ക് ഒരു ലക്ഷത്തോളം പേര്‍
മലപ്പുറം ജില്ലയിലേക്കാണ് ഏറ്റവുമധികം പ്രവാസികൾ മടങ്ങിവരാനായി രജിസ്റ്റർ ചെയ്തത്. വെളളിയാഴ്ച വരെ 63,839 പേർ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 14,407 പേരും മലപ്പുറത്തേക്ക് വരാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രശ്നങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾക്കായി ഈ ഹെൽപ് ഡെസ്കിനെ ബന്ധപ്പെടാം.കോവിഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ അനുഭവിക്കുന്ന മലയാളികൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം. നോർക്കയുമായി സഹകരിച്ചായിരിക്കും ഈ ഫോഴ്സ് പ്രവർത്തിക്കുക. #NORKA#helpdesk#Covid19#USA
12 മണിക്കൂർ, നാട്ടിലേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തത് ഒന്നരലക്ഷം പേര്‍; മടങ്ങിവരവ് കൂടുതൽ യുഎഇയിൽ നിന്ന്
അഞ്ചുമണിക്കൂർ കൊണ്ട് ഒരു ലക്ഷത്തിൽ അധികം പേരാണ് രജിസ്റ്റർ ചെയ്തത്. പതിനായിരത്തിലേറെ പേർക്ക് കൊവിഡ് ബാധിച്ച യുഎഇയിൽ നിന്നാണ് തിരികെ വരാൻ താത്പര്യം പ്രകടിപ്പിച്ച ഭൂരിഭാഗവും.