https://malayalam.asiaville.in/article/serum-institutes-rs-600-dose-for-covishield-in-private-hospitals-is-its-highest-rate-the-world-over-70782 യൂറോപ്യൻ രാജ്യങ്ങളിലെയും ബ്രിട്ടണിലെയും അമേരിക്കയിലെയും സൗദി അറേബ്യയിലെയുമൊക്കെ നിരക്ക് താരതമ്യം ചെയ്യുമ്പോൾ സ്വകാര്യ വിപണിയിൽ ഒരു ഡോസ് വാക്സിന് ഏറ്റവും കൂടുതൽ വില ഈടാക്കുന്നത് ഇന്ത്യയിലാണ്.
#CovidVaccine 
വാക്സിന് ഏറ്റവും ഉയർന്ന വില കൊടുക്കുന്ന രാജ്യം ഇന്ത്യയോ? കണക്കുകൾ പറയുന്നത്
യൂറോപ്യൻ രാജ്യങ്ങളിലെയും ബ്രിട്ടണിലെയും അമേരിക്കയിലെയും സൗദി അറേബ്യയിലെയുമൊക്കെ നിരക്ക് താരതമ്യം ചെയ്യുമ്പോൾ സ്വകാര്യ വിപണിയിൽ ഒരു ഡോസ് വാക്സിന് ഏറ്റവും കൂടുതൽ വില ഈടാക്കുന്നത് ഇന്ത്യയിലാണ്.
https://malayalam.asiaville.in/article/covid-second-wave-protocol-violation-fees-increased-in-kerala-70716 കേരളത്തിൽ അടക്കം നിരവധി സംസ്ഥാനങ്ങളിലാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി കർഫ്യു സമയത്ത് സ്വകാര്യ വാഹനവുമായി അനാവശ്യമായി പുറത്തിറങ്ങിയാൽ 2,000 രൂപയാണ് പിഴ ഈടാക്കുക.
#CoronaSecondWave #CovidProtocol #Kerala 
കൊവിഡ്: ഏറ്റവും കുറഞ്ഞ പിഴ 500, കർഫ്യുവിൽ പുറത്തിറങ്ങിയാൽ 2,000; പുതിയ നിരക്കുകൾ ഇങ്ങനെ
കേരളത്തിൽ അടക്കം നിരവധി സംസ്ഥാനങ്ങളിലാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി കർഫ്യു സമയത്ത് സ്വകാര്യ വാഹനവുമായി അനാവശ്യമായി പുറത്തിറങ്ങിയാൽ 2,000 രൂപയാണ് പിഴ ഈടാക്കുക.

ഡേവിഡ് അലാബ റയൽ മാഡ്രിഡിലേക്ക്; അഞ്ച് വർഷത്തെ കരാർ
മുപ്പത്തിയഞ്ചു പിന്നിട്ട ക്ലബ്ബ് നായകനും സെന്റർ ബാക്കുമായ സെർജിയോ റാമോസിന്റെ പിൻഗാമിയായാണ് അലാബയെകണക്കാക്കുന്നത്..
https://youtu.be/_IgHkHJZ1LQ Unnimaya Prasad Interview | ഉണ്ണിമായ പ്രസാദ്
#RekhaMenon #TokTok @UnnimayaPrasad @menonre
#joji #JojiOnPrime 
Unnimaya Prasad Interview | ഉണ്ണിമായ പ്രസാദ് #RekhaMenon #TokTok
YouTubehttps://malayalam.asiaville.in/article/goshree-bridge-360-video-asiaville-malayalam-70680 ഗോശ്രീ പാലത്തിന് മുകളിൽ നിന്ന് നോക്കിയാൽ ചുറ്റും അതി വിശാലമായ കായൽ കാണാം. അവിടെ നിന്ന് ഒരു കാലത്ത് ദ്വീപ് നിവാസികൾ കൊച്ചി നഗരത്തിലേക്ക് എത്തിയിരുന്നത് ബോട്ടുകൾ ഉപയോഗിച്ചാണ്.
#360degreevideo #asiavillemalayalam #GoShreeBridge #Kochi 
360° Video കൊച്ചിയിലെ ദ്വീപുകളെ കരയിലേക്ക് അടുപ്പിച്ച ഗോശ്രീ
ഗോശ്രീ പാലത്തിന് മുകളിൽ നിന്ന് നോക്കിയാൽ ചുറ്റും അതി വിശാലമായ കായൽ കാണാം. അവിടെ നിന്ന് ഒരു കാലത്ത് ദ്വീപ് നിവാസികൾ കൊച്ചി നഗരത്തിലേക്ക് എത്തിയിരുന്നത് ബോട്ടുകൾ ഉപയോഗിച്ചാണ്.
https://malayalam.asiaville.in/article/north-korea-claims-zero-confirmed-covid19-cases-after-testing-23121-people-70675 ചൈനയിൽ ആദ്യമായി കൊറോണ വൈറസ് പടരുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ ലോകത്ത് ആദ്യമായി അതിർത്തികൾ അടച്ച രാജ്യങ്ങളിലൊന്ന് നോർത്ത് കൊറിയ ആയിരുന്നു. ചൈന, സൗത്ത് കൊറിയ എന്നി രാജ്യങ്ങളുമായിട്ടാണ് നോർത്ത് കൊറിയ അതിർത്തി പങ്കിടുന്നത്.
#NorthKorea 
ഒരാൾക്ക് പോലും ഇതുവരെ കൊവിഡ് ബാധിച്ചില്ല, ഉത്തരകൊറിയ പറയുന്നതെന്ത് ?
ചൈനയിൽ ആദ്യമായി കൊറോണ വൈറസ് പടരുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ ലോകത്ത് ആദ്യമായി അതിർത്തികൾ അടച്ച രാജ്യങ്ങളിലൊന്ന് നോർത്ത് കൊറിയ ആയിരുന്നു. ചൈന, സൗത്ത് കൊറിയ എന്നി രാജ്യങ്ങളുമായിട്ടാണ് നോർത്ത് കൊറിയ അതിർത്തി പങ്കിടുന്നത്.
https://malayalam.asiaville.in/article/european-super-league-launched-who-are-the-12-participants-70663 ഫിഫയുടേയും യുവേഫയുടെയും എതിർപ്പ് മറികടന്ന് യൂറോപ്യൻ സൂപ്പർ ലീഗ് നടത്തുമെന്ന് പ്രഖ്യാപനം. യൂറോപ്പിലെ വമ്പന്മാരായ 12 ക്ലബ്ബുകൾ ചേർന്നാണ് ലീഗ് സംഘടിപ്പിക്കുന്നത്,.
#europesuperleague #EuropaLeague #football

വമ്പന്മാരെ അണിനിരത്തി യൂറോപ്യൻ സൂപ്പർ ലീഗ് വരുന്നു: ആ12 ക്ലബ്ബുകൾ ഇവരാണ്
അമേരിക്കൻ ഫുട്‍ബോൾ ലീഗായ എംഎൽഎസ്സിന്ലാമാതൃകയിലാണ് യൂറോപ്യൻ സൂപ്പർ ലീഗ് സംഘടിപ്പിക്കുന്നത്. മിഡ് വീക്ക് ലീഗും ലീഗിന് ഒടുവിൽ പോയിന്റ് നിലയിൽ മുന്നിലെത്തിയ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നോക്ക് ഔട്ട് റൗണ്ടും അടങ്ങുന്നതാണ് ലീഗിന്റെ ഘടന.
https://malayalam.asiaville.in/article/virat-kohli-batting-performance-as-opener-ipl-2021-70662 ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഒരു സീസണിലെ റെക്കോഡ് സ്കോർ അടക്കം കോഹ്ലിയുടെ മികച്ച പ്രകടനങ്ങൾ എല്ലാം നാലാം നമ്പരിൽ ബാറ്റ് ചെയ്തപ്പോഴായിരുന്നു.
#IPL #IPL2021 #IPL2021live 
മൂന്ന് മത്സരം, ആകെ 71 റൺസ്; തിളങ്ങാതെ ഓപ്പണർ കോഹ്ലി, വീണ്ടും നാലാം നമ്പരിൽ വരുമോ?
ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഒരു സീസണിലെ റെക്കോഡ് സ്കോർ അടക്കം കോഹ്ലിയുടെ മികച്ച പ്രകടനങ്ങൾ എല്ലാം നാലാം നമ്പരിൽ ബാറ്റ് ചെയ്തപ്പോഴായിരുന്നു. 2016ലെ ഐപിഎല്ലിൽ നാലാം നമ്പരിൽ ബാറ്റ് ചെയ്ത 16 മത്സരങ്ങളിൽ നിന്നായി 973 റൺസാണ് കോഹ്ലി നേടിയത്.

499 രൂപക്ക് ഒറിജിനൽ വിൻഡോസോ! തട്ടിപ്പാണോ?
ഈ 499 രൂപയുടെ ലൈസന്‍സ് എന്തുതരം ലൈസന്‍സ് ആയിരിക്കും? എങ്ങനെയാണ് അവര്‍ ഇങ്ങനെയുള്ള വ്യാജ ലൈസന്‍സ് കീകള്‍ ഉണ്ടാക്കിയെടുക്കുന്നത് ?