ഒമാനിൽ മലയാളി മരണപ്പെട്ടു: #omanNews, #pravasi, #Oman,

https://politicaleye.news/malayali-died-in-oman/?utm_source=mastodon&utm_medium=jetpack_social

ഒമാനിൽ മലയാളി മരണപ്പെട്ടു: - POLITICAL EYE NEWS

മസ്‌കറ്റ്: മസ്‌കറ്റിലെ വാദി കബീറിൽ ക്രിക്കറ്റ് കളിക്കുന്നതിന്നിടെ ഹൃദയാഘാതം അനുഭവപെട്ട് തൃശൂർ കരുവന്നൂർ കുടറത്തി വീട്ടിൽ തങ്കപ്പൻ...

POLITICAL EYE NEWS

Pravasi Bharatiya Divas - January 09

The Pravasi Bharatiya Divas (PBD) celebrated once in two years on 9th January is a significant event that honors the contributions of the Indian diaspora to their homeland.

#EnliteIAS #NRI #Pravasi #PravasiBharatiyaDivas

Indian foreign ministry’s Global Pravasi Rishta portal leaks expat passport details

The Cybernews research team reported that India’s government platform Global Pravasi Rishta Portal was leaking sensitive user data. Original post @ https://cybernews.com/security/indias-foreign-ministry-leaks-passport-details/ The Global Pravasi Rishta Portal, India’s government platform for connecting with its overseas population, leaked sensitive data, including names and passport details. The Cybernews research team has been alerted that the Global Pravasi […]

Security Affairs
Indian foreign ministry’s Global Pravasi Rishta portal leaks expat passport details

The Cybernews research team reported that India’s government platform Global Pravasi Rishta Portal was leaking sensitive user data. Original post @ https://cybernews.com/security/indias-foreign-ministry-leaks-passport-details/ The Global Pravasi Rishta Portal, India’s government platform for connecting with its overseas population, leaked sensitive data, including names and passport details. The Cybernews research team has been alerted that the Global Pravasi […]

Security Affairs
https://malayalam.asiavillenews.com/article/coronavirus-in-kerala-air-india-express-two-flight-from-gulf-to-reach-kerala-today-42963 15 മു​ത​ല്‍ 20 പേ​രെ​യാ​ണ് ഒ​രു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ച്ച് ഒ​രേ​സ​മ​യം വി​മാ​ന​ത്തി​ല്‍ നി​ന്നി​റ​ക്കു​ക. എ​യ്‌​റോ​ബ്രി​ഡ്ജി​ല്‍ വെച്ച് താ​പ​നി​ല പ​രി​ശോ​ധി​ക്കും. #pravasi #coronavirus
രണ്ട് വിമാനം, 347 മലയാളികൾ; എട്ട് ജില്ലകളിലെ പ്രവാസികൾ കൊച്ചിയിൽ ഇറങ്ങും, നിരീക്ഷണത്തിനായി പ്രത്യേക ആപ്പുകൾ

15 മു​ത​ല്‍ 20 പേ​രെ​യാ​ണ് ഒ​രു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ച്ച് ഒ​രേ​സ​മ​യം വി​മാ​ന​ത്തി​ല്‍ നി​ന്നി​റ​ക്കു​ക. എ​യ്‌​റോ​ബ്രി​ഡ്ജി​ല്‍ വെച്ച് താ​പ​നി​ല പ​രി​ശോ​ധി​ക്കും. പ​നി​യു​ണ്ടെ​ങ്കി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ ബേ​യി​ലേ​ക്ക് മാ​റ്റും. പ​നി​യി​ല്ലെ​ങ്കി​ല്‍ ഹെ​ല്‍പ് ഡെ​സ്‌​കി​ലേ​ക്ക് വി​ടും.

പ്രവാസി ആപ്പ്

#AsiavilleCartoon #pravasiapp #Pravasi #coronavirus

https://malayalam.asiavillenews.com/article/coronavirus-updates-evacuate-indian-citizens-from-other-countries-first-flight-from-uae-to-india-on-may-7th-night-42866 യാത്രക്കാര്‍ പുറപ്പെടുന്ന വിമാനത്താവളത്തില്‍ മെഡിക്കല്‍ പരിശോധനയ്ക്കും ഐജിഎം/ഐജിജി ടെസ്റ്റിനും വിധേയരാകണം. #pravasi #Corona
മൊത്തം 32 കിലോ ബാ​ഗേജ്, ആദ്യ വിമാനം നാളെ രാത്രിയെത്തും; യാത്ര യുഎഇ ആരോ​ഗ്യവകുപ്പിന്റെ അനുമതി കിട്ടിയാൽ മാത്രം

യാത്രക്കാര്‍ പുറപ്പെടുന്ന വിമാനത്താവളത്തില്‍ മെഡിക്കല്‍ പരിശോധനയ്ക്കും ഐജിഎം/ഐജിജി ടെസ്റ്റിനും വിധേയരാകണം. യുഎഇ ആരോഗ്യവകുപ്പ് അനുമതി നല്‍കുന്ന രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കു മാത്രമേ വിമാനത്തില്‍ കയറാന്‍ അനുവാദം ഉണ്ടാകുകയുള്ളുവെന്നും എംബസി അധികൃതര്‍ പറഞ്ഞു.

https://malayalam.asiavillenews.com/article/coronavirus-in-kerala-14-days-govt-quarantine-mandatory-for-nris-42842 വിദേശത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ കേന്ദ്രം നിര്‍ദേശിച്ച പോലെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ 14 ദിവസമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. #corona #QuarantineTime #pravasi
ഏഴ് അല്ലാ പ്രവാസികള്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈനില്‍, കേന്ദ്ര നിര്‍ദേശം സംസ്ഥാനം നടപ്പാക്കിയേക്കും

നാളെ മുതലാണ് വിദേശത്തുളള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തുടങ്ങുക. രാജ്യത്തെ 13 നഗരങ്ങളിലേക്കാണ് ആദ്യം പ്രവാസികളെ എത്തിക്കുക.

https://malayalam.asiavillenews.com/article/lockdown-crisis-in-india-norka-roots-registration-rise-to-five-lakhs-42238 മലപ്പുറം ജില്ലയിലേക്കാണ് ഏറ്റവുമധികം പ്രവാസികൾ മടങ്ങിവരാനായി രജിസ്റ്റർ ചെയ്തത്. വെളളിയാഴ്ച വരെ 63,839 പേർ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 14,407 പേരും മലപ്പുറത്തേക്ക് വരാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
#norka #pravasi #coronavirus
കേരളത്തിലേക്ക് വരാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തത് അഞ്ചുലക്ഷത്തിലേറെ പേർ, മലപ്പുറത്തേക്ക് ഒരു ലക്ഷത്തോളം പേര്‍

മലപ്പുറം ജില്ലയിലേക്കാണ് ഏറ്റവുമധികം പ്രവാസികൾ മടങ്ങിവരാനായി രജിസ്റ്റർ ചെയ്തത്. വെളളിയാഴ്ച വരെ 63,839 പേർ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 14,407 പേരും മലപ്പുറത്തേക്ക് വരാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

https://malayalam.asiavillenews.com/article/evacuation-of-indian-citizens-norka-roots-registration-started-mass-responce-41466 അഞ്ചുമണിക്കൂർ കൊണ്ട് ഒരു ലക്ഷത്തിൽ അധികം പേരാണ് രജിസ്റ്റർ ചെയ്തത്. പതിനായിരത്തിലേറെ പേർക്ക് കൊവിഡ് ബാധിച്ച യുഎഇയിൽ നിന്നാണ് തിരികെ വരാൻ താത്പര്യം പ്രകടിപ്പിച്ച ഭൂരിഭാ​ഗവും.
#Norka #Pravasi #CoronaLockdown
12 മണിക്കൂർ, നാട്ടിലേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തത് ഒന്നരലക്ഷം പേര്‍; മടങ്ങിവരവ് കൂടുതൽ യുഎഇയിൽ നിന്ന്

അഞ്ചുമണിക്കൂർ കൊണ്ട് ഒരു ലക്ഷത്തിൽ അധികം പേരാണ് രജിസ്റ്റർ ചെയ്തത്. പതിനായിരത്തിലേറെ പേർക്ക് കൊവിഡ് ബാധിച്ച യുഎഇയിൽ നിന്നാണ് തിരികെ വരാൻ താത്പര്യം പ്രകടിപ്പിച്ച ഭൂരിഭാ​ഗവും.