"This is not the Communist way." P Jayarajan speaks out against the "Save the Party" posters appearing in his name, urging CPM workers to stop personal glorification and follow party discipline during this period of introspection. https://english.mathrubhumi.com/news/kerala/please-no-boards-with-my-photo-nor-posters-disparaging-others-its-not-communist-way-d94k6qdw?utm_source=dlvr.it&utm_medium=mastodon #KeralaPolitics #CPM #PJayarajan #LDF #KannurPolitics
https://malayalam.asiavillenews.com/article/p-jayarajan-about-party-leaders-sons-controversy-issues-59322 സിപിഎം നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്വം പാർട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അം​ഗവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന പി. ജയരാജൻ. #PJayarajan #kerala #Politics
നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റിന്റെ ഉത്തരവാദിത്വം സിപിഎമ്മിനില്ലെന്ന് പി ജയരാജൻ, കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാധ്യത പാർട്ടിക്കില്ല

ലോക്സഭയിലേക്ക് വടകരയിൽ നിന്ന് മത്സരിപ്പിച്ചത് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാനാണ് എന്ന ചോദ്യത്തിന്  വടകരയിൽ സ്ഥാനാർഥിയായപ്പോൾ ജില്ലാ സെക്രട്ടറിസ്ഥാനം ഒഴിയണമെന്നത് സംസ്ഥാനനേതൃത്വം തീരുമാനിച്ചതാണെന്നും ജയരാജൻ പറയുന്നു. അന്ന് തിരഞ്ഞെടുപ്പിൽ ജയിച്ചിരുന്നെങ്കിൽ ഈ പ്രചാരണം ഉണ്ടാവില്ലായിരുന്നു.