https://malayalam.asiavillenews.com/article/joy-mathew-against-pinarai-vijayan-52668 യു എ ഇ കോൺസുലേറ്റിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി നടത്താൻ ശ്രമിച്ച സ്വർണ കള്ളക്കടത്ത് കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജോയ് മാത്യു. #goldsmugglingcase #swapna
സ്വർണക്കടത്ത് കേസ്: സ്വന്തം അനുയായികളായ രണ്ട് യുവാക്കളെ എൻ ഐ എ യ്ക്ക് ഒറ്റുകൊടുത്ത സർക്കാരിനേറ്റ തിരിച്ചടിയെന്ന് ജോയ് മാത്യു
വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എൻ ഐ എയ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടിയാണ് സ്വർണ കടത്ത് കേസ് എന്ന് ബന്ധിപ്പിച്ചായിരുന്നു ജോയ് മാത്യുവിന്റെ അഭിപ്രായപ്രകടനം.