https://malayalam.asiavillenews.com/article/gold-smuggling-case-nia-investigation-sandeep-nair-mother-about-phone-call-51193 സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സന്ദീപ് നായർ ഒളിവിൽ കഴിയുന്നതിനിടെ ഫോണിൽ വിളിച്ചിരുന്നതായി അമ്മ ഉഷ. മൂന്ന് ദിവസം മുൻപ് തന്റെ മൊബൈൽ ഫോണിലേക്കാണ് വിളിച്ചത്. #Swapna #SwapnaSuresh #GoldSmugglingCase
വാങ്ങിയത് പഴയ ആഡംബര കാർ, സ്വർണക്കടത്തിൽ പെടുത്താൻ ശ്രമിക്കുന്നതായി സന്ദീപ് കരഞ്ഞുപറഞ്ഞെന്ന് അമ്മ; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ

സ്വപ്ന സുരേഷൻറെയും സന്ദീപ് നായരുടെയും കസ്റ്റഡി അപേക്ഷ കോടതി അനുവദിക്കുമോ എന്ന് ഇന്നറിയാം. രണ്ടുപേര്‍ക്കും കൊവിഡ് ഇല്ലെന്ന പരിശോധനാ ഫലം അടക്കമായിരിക്കും കോടതിയിൽ റിപ്പോർട്ട് നൽകുന്നത്. പത്തുദിവസത്തേക്കാണ് എൻഐഎ ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.