Newly surfaced photographs show UDF convener Adoor Prakash with Unnikrishnan Potti, the prime accused in the Sabarimala gold smuggling case, at a Sabarimala event held in 2020. https://english.mathrubhumi.com/news/kerala/sabarimala-gold-theft-case-more-photos-emerge-of-udf-convener-adoor-prakash-with-main-accused-potti-xdt6nq1b?utm_source=dlvr.it&utm_medium=mastodon #Sabarimala #AdoorPrakash #GoldSmugglingCase #KeralaPolitics

தங்கம் கடத்தல் வழக்கில் கேரள முதல்வருக்கும் தொடர்பு! ஸ்வப்னா சுரேஷ் பரபரப்பு குற்றச்சாட்டு https://patrikai.com/kerala-gold-smuggling-case-accused-swapna-suresh-claims-pinarayi-vijayans-involvement/ via @[email protected]

#SwapnaSuresh #PinarayiVijayan #GoldSmuggling #goldsmugglingcase #KeralaGoldSmuggling

தங்கம் கடத்தல் வழக்கில் கேரள முதல்வருக்கும் தொடர்பு! ஸ்வப்னா சுரேஷ் பரபரப்பு குற்றச்சாட்டு

சென்னை: கேரளாவை உலுக்கிய தங்கம் கடத்தல் வழக்கில் கேரள முதல்வர் மற்றும் அவரது குடும்பத்திற்கு தொடர்பு இருப்பதாக வழக்கின் முக்கிய நபரான ஸ்வப்னா சுரேஷ் பரபரப்பு குற்றச்சாட்டு சுமத்தியுள்ளார். இதற்கு பதில் தெரிவித்துள்ள முதல்வர் பினராயி விஜயன், இது அரசியல் சதி என்று கூறியுள்ளார். கடந்த 2020ஆம் ஆண்டு ஜூன் 30ஆம் தேதி கேரளாவிற்கு  ஐக்கிய அரபு தூதரகத்தில் இருந்து 15 கோடி மதிப்புள்ள 30 கிலோ தங்க கட்டிகள் பார்சலில் கடத்தி வரப்பட்டது.  இந்த விவகாரம்...

www.patrikai.com

தங்கக் கடத்தல் விவகாரத்தை மறந்துவிட்ட விசாரணை முகமைகள்...

அரசியல் கருவிகளாகி, எல்லை தாண்டுவதை சுட்டிக்காட்டி கேரள முதல்வர் பினராயி விஜயன் பிரதமருக்கு கடிதம்... #CPIM #NIA #CBI #GoldSmugglingCase @[email protected]

https://malayalam.asiavillenews.com/article/bjp-k-surendran-allegations-against-cm-pinarayi-on-kerala-gold-smuggling-case-63230 മുഖ്യമന്ത്രിയുടെ ഓഫീസ് പലതവണ ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടുവെന്നാണ് അറിഞ്ഞത്. അത് ആരോപണം എന്ന് മാത്രമായിരുന്നു എന്ന് അന്ന് പലരും പറഞ്ഞു. ഇടതുപക്ഷം ഇതിന്റെ പേരിൽ എന്നെ വേട്ടയാടി.
#Goldsmugglingcase
രണ്ട് മന്ത്രിമാർക്കും ഉന്നത ഉദ്യോ​ഗസ്ഥർക്കും സ്വർണക്കടത്തില്‍ ബന്ധം, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്ന് കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ ഓഫീസ് പലതവണ ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടുവെന്നാണ് അറിഞ്ഞത്. അത് ആരോപണം എന്ന് മാത്രമായിരുന്നു എന്ന് അന്ന് പലരും പറഞ്ഞു. ഇടതുപക്ഷം ഇതിന്റെ പേരിൽ എന്നെ വേട്ടയാടി.

https://malayalam.asiavillenews.com/article/kerala-gold-smuggling-case-m-sivasankar-in-court-against-ed-63221 തനിക്കു കടുത്ത നടുവേദന ഉണ്ട്. അതു ഗൗനിക്കാതെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണ്. ആയുര്‍വേദ ചികിത്സയിക്കിടെയാണ് കസ്റ്റഡിയില്‍ എടുത്തത്. പതിനാലു ദിവസത്തെ ചികിത്സയായിരുന്നു. അത് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല.
#Goldsmugglingcase
'പുലർച്ചെ ഒരുമണി വരെ ചോദ്യം ചെയ്തു, നടുവേദന ഉളളത് പരി​ഗണിക്കുന്നില്ല, കസ്റ്റഡിയിൽ പീഡനം'; ശിവശങ്കർ കോടതിയിൽ പറഞ്ഞത്

തനിക്കു കടുത്ത നടുവേദന ഉണ്ട്. അതു ഗൗനിക്കാതെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണ്. ആയുര്‍വേദ ചികിത്സയിക്കിടെയാണ്  കസ്റ്റഡിയില്‍ എടുത്തത്. പതിനാലു ദിവസത്തെ ചികിത്സയായിരുന്നു. അത് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല.

https://malayalam.asiavillenews.com/article/kerala-gold-smuggling-case-m-sivasankar-arrest-and-enforcement-directorate-arrest-memo-63212 ഇന്ന് രാവിലെ ഇഡി ഓഫിസിനു പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യവുമായി സമീപിച്ചെങ്കിലും ശിവശങ്കര്‍ പ്രതികരിച്ചില്ല. ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചോ എന്നാണ് പ്രധാനമായും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.
#Goldsmugglingcase
'നയതന്ത്ര ബാ​ഗേജ് വിട്ടുകിട്ടാൻ ഇടപെട്ടു', കസ്റ്റംസിനെ വിളിച്ചതായി ശിവശങ്കർ സമ്മതിച്ചെന്ന് ഇഡി; അറസ്റ്റ് മെമ്മോ പുറത്ത്

ഇന്ന് രാവിലെ ഇഡി ഓഫിസിനു പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യവുമായി സമീപിച്ചെങ്കിലും ശിവശങ്കര്‍ പ്രതികരിച്ചില്ല. ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചോ എന്നാണ് പ്രധാനമായും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.

https://malayalam.asiavillenews.com/article/youth-congress-yuvamorcha-protest-demanding-resignation-of-kerala-minister-k-t-jaleel-58833 മന്ത്രിയെ ചോദ്യം ചെയ്യുന്ന കൊച്ചി എൻഐഎ ഓഫീസിനു മുന്നിലും കൊല്ലത്തും പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
#KTJaleel #Goldsmugglingcase
മന്ത്രി ജലീലിൻ്റെ രാജിക്കായി വിവിധ ഇടങ്ങളിൽ പ്രതിഷേധം; വിടി ബൽറാമിന് ലാത്തിച്ചാർജിൽ പരിക്ക്

മന്ത്രിയെ ചോദ്യം ചെയ്യുന്ന കൊച്ചി എൻഐഎ  ഓഫീസിനു മുന്നിലും  കൊല്ലത്തും പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

https://malayalam.asiavillenews.com/article/minister-kt-jaleel-being-quizzed-by-nia-gold-smuggling-case-58802 സര്‍ക്കാരിനുമേല്‍ പ്രതിപക്ഷം ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങളില്‍ വിവാദം മുറുകുമ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യ്ക്ക് മുന്നില്‍ മന്ത്രി കെടി ജലീല്‍. #KTJaleel #goldsmuggling #Goldsmugglingcase
എന്‍ഐഎയ്ക്ക് മുന്നില്‍ മന്ത്രി കെടി ജലീല്‍; രാജിക്ക് ഇനിയെന്ത് താമസമെന്ന് പ്രതിപക്ഷം| 10 കാര്യങ്ങള്‍

വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് മന്ത്രി കെടി ജലീല്‍ ചോദ്യം ചെയ്യലിനായി കൊച്ചി എന്‍ഐഎ ഓഫീസില്‍ എത്തിത്.

https://malayalam.asiavillenews.com/article/gold-smuggling-case-accused-swapna-suresh-and-ramees-hospitalised-controversy-58453 സ്വപ്നയെ നെഞ്ചു വേദനയെ തുടർന്ന് ഇത് രണ്ടാം തവണയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആറുദിവസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് സ്വപ്ന ആശുപത്രി മോചിതയായത്.
#GoldSmugglingCase #swapnasuresh
സ്വപ്നയ്ക്ക് നെഞ്ചുവേദന, റമീസിന് വയറുവേദന; പ്രതികളുടെ ആശുപത്രി വാസം വിവാദത്തിൽ, ജയിൽവകുപ്പ് റിപ്പോർട്ട് തേടി

സ്വപ്നയെ നെഞ്ചു വേദനയെ തുടർന്ന് ഇത് രണ്ടാം തവണയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആറുദിവസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് സ്വപ്ന ആശുപത്രി മോചിതയായത്.

தமிழக ஊடகங்கள் ஏன் பேச மறுக்கின்றன? - தோழர் ஜி.ராமகிருஷ்ணன் #CPIM #TamilMedia #Tiruvandrum #PinarayiVijayan #NIA #Goldsmugglingcase @[email protected]