#Mumbai dodged a bullet with #CycloneNisarga: Prof Adam H. Sobel, Columbia University

Watch the full discussion here: https://youtu.be/4mBjUXqnMDw

#CycloneNisargaUpdates #NisargaCyclone #NisargaUpdates #MumbaiRains

Mumbai Dodged A Bullet With Cyclone Nisarga, Columbia University Professor Tells NDTV

YouTube
https://malayalam.asiavillenews.com/article/cyclone-nisarga-makes-landfall-heavy-rain-wind-in-mumbai-alibag-high-alert-in-maharashtra-46417 നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിൽ തീരം തൊട്ടു. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ മുംബൈയിൽ നിന്നും 100 കിലോമിറ്റർ അകലെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. #NisargaCyclone #Nisargcyclone #NisargaUpdates
നിസർഗ ചുഴലിക്കാറ്റ് കര തൊട്ടു; മുംബൈയിൽ കനത്ത മഴ, കാറ്റ്; കടൽക്ഷോഭം രൂക്ഷം

മുംബൈ, താനെ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറുകളിൽ ശക്തമായ കാറ്റ്‌ വീശാനിടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

https://malayalam.asiavillenews.com/article/cyclone-nisarga-likely-to-make-landfall-in-maharashtra-46372 നിസർഗ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീവ്ര ചുഴലിക്കാറ്റായി മാറിയ നിസർഗ മഹാരാഷ്ട്രയിലെ അലിബാഗിൽ ഉച്ചയ്ക്ക് ഒരു മണിക്കും വൈകുന്നേരം നാല് മണിക്കുമിടയിൽ ആഞ്ഞടിച്ചേക്കും. #NisargaCyclone #NisargaUpdates
നിസർഗ ചുഴലിക്കാറ്റ് തീരത്തേക്ക്; 120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും; മുംബൈയിൽ റെഡ്‌ അലർട്ട്

അതീവ ജാഗ്രത നിർദേശം നൽകിയിട്ടുള്ള മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ നിന്ന് ആയിരകണക്കിന് പേരെ ഒഴിപ്പിച്ചു.