https://malayalam.asiavillenews.com/article/moneyheist-indian-face-40136 മണിഹേയ്‌സ്‌റ്റിലെ പ്രധാനകഥാപാത്രമായ പ്രൊഫെസറിനെ തട്ടിപ്പുനടത്താൻ സഹായിക്കാൻ വേണ്ടി ഒരു പാക്കിസ്ഥാനി ഹാക്കർ ടീമുണ്ട്. ആ ടീമിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യൻ നടനായ അജയ് ജേത്തിയാണ്.
#AjayJethi #MoneyHeist4 #Moneyheistseason4
#AjayJethi #MoneyHeist4 #Moneyheistseason4