@Ikrumol1 ക്ലിൻജോസ്‌കി ആണോ
ആഗോള ഗ്രാമവാസി |
വൈരുദ്ധ്യാത്മക ഭൗതികവാദി |
ടൂ ലോകാ സമസ്താ ഫേവോ ഭവന്തു:
ഗ്രാമം : ടസ്കിനാപുരം 🐘
കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ⤵️
| my tweets🐦 | https://twitter.com/insta_gramam?s=09 |

ആഗോള ഗ്രാമവാസി |
വൈരുദ്ധ്യാത്മക ഭൗതികവാദി |
ടൂ ലോകാ സമസ്താ ഫേവോ ഭവന്തു:
ഗ്രാമം : ടസ്കിനാപുരം 🐘
കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ⤵️
| my tweets🐦 | https://twitter.com/insta_gramam?s=09 |
ഏവർക്കും ടസ്കിനാപുര ഗ്രാമത്തിലേക്ക് സ്വാഗതം 😍🙏❤️
I'm also thank you! ❤️മസ്തകനിലേക്ക്/ആനസൈറ്റിലേക്ക് പുതുതായി വന്നവർക്ക് ഇതിനെപ്പറ്റി ഒരു ചെറിയ ആമുഖം: (Thread)
Fediverse അല്ലെങ്കിൽ 'ഫെഡറേറ്റഡ് വെബ്' എന്ന നാളത്തെ വെബിന്റെ ഭാഗമാണു മാസ്റ്റഡണും. ActivityPub പോലുള്ള കുറച്ചധികം ഓപൺപ്രോട്ടോക്കോൾ ഉപയോഗിച്ച് തമ്മിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരു കുന്ന് വെബ്‌സൈറ്റുകളുടെ കൂട്ടമാണു ഫെഡിവേഴ്സ്. ഇതിലെ ഒരു ഓപൺസോഴ്സ് മൈക്രോബ്ലോഗിങ് സോഫ്റ്റ്‌വെയർ/സൈറ്റാണു (ട്വിറ്ററിനു സമാനമായി) Mastodon. (ഞങ്ങൾ 'ആനസൈറ്റ്' അല്ലെങ്കിൽ 'മസ്തകൻ' എന്ന ചെല്ലപ്പേരിൽ വിളിക്കും)