Druid

@getafix365
70 Followers
35 Following
34 Posts
Anil... Old Age Psychiatrist...i observe
@tk_zy എന്റെ കസിനാണ് സംഗീതം... ഒരു കാലത്ത് കേരള uni ക്ലാസിക്കൽ സംഗീത വിജയി... ഇപ്പൊ ബിസിനസ്സ്... ഒപ്പം മ്യൂസിക് മുംബൈയും https://m.facebook.com/musicmumbe/videos/476651502948135/?refsrc=https%3A%2F%2Fm.facebook.com%2Fstory.php&_rdr
@tk_zy കേട്ട് നോക്കൂ മ്യൂസിക്ക് മുംബൈ :)
YouTube

Auf YouTube findest du großartige Videos und erstklassige Musik. Außerdem kannst du eigene Inhalte hochladen und mit Freunden oder mit der ganzen Welt teilen.

@Kuryachan ഹാവു... മന:സമാധാനമായി :)
ട്രംപ് ആനപ്പുറത്തേറി എന്നെത്തുമോ ആവോ #Life
പാരലൽ ആനയും വേണം ... പാരലൽ ട്വിറ്റർ പോലെ #Life
മനോരമയും, മാതൃഭൂമിയും ആന കളിക്കാൻ ഇറങ്ങിയിട്ടില്ല... എന്ന് ഇറങ്ങുമോ ആവോ ... ട്രോളാനാണ് #Life
ട്വിറ്ററിലും, ആനയിലും ഒരേ സമയം കണ്ട് എഴുത്തച്ഛൻ എഴുതിയതാവണം... ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ ഉണ്ടായൊരിണ്ടൽ ബദ മിണ്ടാവതല്ല മമ: " #Life #Mastodon ... ഇത് ടൂട്ടിന് മുന്നേ ട്വീറ്റിയത്
ഇന്നും പതിവ് തെറ്റിച്ചില്ല... നാട്ടിൽ നിന്നും വന്ന് ആദ്യത്തെ ക്ലിനിക്ക്... രോഗത്തെക്കുറിച്ച് സായിപ്പിനോട് മലയാളത്തിൽ വിശദീകരിച്ച്... ക്ഷമ പറഞ്ഞ്... സായിപ്പിനെ വിരട്ടി #Life
@Jay_Ambadi Yes , i Just changed... felt like " Elephant in the sugarcane field " (കരിമ്പിൻ കാട്ടിലെ ആനയെപ്പോലെ ) ... :)