Druid

@getafix365
70 Followers
35 Following
34 Posts
Anil... Old Age Psychiatrist...i observe
ട്രംപ് ആനപ്പുറത്തേറി എന്നെത്തുമോ ആവോ #Life
പാരലൽ ആനയും വേണം ... പാരലൽ ട്വിറ്റർ പോലെ #Life
മനോരമയും, മാതൃഭൂമിയും ആന കളിക്കാൻ ഇറങ്ങിയിട്ടില്ല... എന്ന് ഇറങ്ങുമോ ആവോ ... ട്രോളാനാണ് #Life
ട്വിറ്ററിലും, ആനയിലും ഒരേ സമയം കണ്ട് എഴുത്തച്ഛൻ എഴുതിയതാവണം... ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ ഉണ്ടായൊരിണ്ടൽ ബദ മിണ്ടാവതല്ല മമ: " #Life #Mastodon ... ഇത് ടൂട്ടിന് മുന്നേ ട്വീറ്റിയത്
ഇന്നും പതിവ് തെറ്റിച്ചില്ല... നാട്ടിൽ നിന്നും വന്ന് ആദ്യത്തെ ക്ലിനിക്ക്... രോഗത്തെക്കുറിച്ച് സായിപ്പിനോട് മലയാളത്തിൽ വിശദീകരിച്ച്... ക്ഷമ പറഞ്ഞ്... സായിപ്പിനെ വിരട്ടി #Life
ഇരുൾ മാറ്റി വെളിച്ചം #Life
എന്റെ കാറല്ല #Life

"ഞാൻ കുടിച്ചു മരിക്കും ഡോക്"...
" അരുത് എന്ന് പറഞ്ഞിട്ട് കാര്യമില്ല... അതുകൊണ്ട് മരിച്ചു കുടിക്കുക "

#Life

അയാൾ പറക്കുന്ന മരുന്ന് എഴുതിക്കൊടുത്തില്ലെങ്കിൽ , അയാൾ ആത്മഹത്യ ചെയ്യുമെന്ന്... ഡിപ്രഷനും, മാനിപ്പുലേഷനും തമ്മിലുള്ള വ്യത്യാസം എനിക്കറിയാം എന്ന് ഞാനും #Life
എന്നാണോ ... 50 % ടൂട്ടും 50% ട്വീറ്റും ചെയ്യുക... അന്ന് സമത്വം... എന്ന് ട്വിറ്റർക്ക് തെറ്റുന്നുവോ, അന്ന് ടൂട്ടും... എന്ന് അന്യം നിന്ന ആനയ്ക്ക് തെറ്റുന്നുവോ അന്ന് ട്വീറ്റും... അതാണ് ജീവിതം #Life