https://malayalam.asiavillenews.com/article/uthra-snake-bite-murder-case-and-sooraj-about-murder-48539 കൊല്ലത്തെ ഉത്രവധക്കേസിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി പ്രതിയായ ഭർത്താവ് സൂരജ്. ഉത്രയെ കടിക്കാനായി മൂർഖനെ അടിച്ച് വേദനിപ്പിച്ചതായിട്ടാണ് സൂരജ് തെളിവെടുപ്പിനിടെ പറഞ്ഞത്. #UthraMurderCase #Uthra
ഉത്രയെ മയക്കി കിടത്തി, മൂർഖന്റെ പത്തിയിൽ അടിച്ച് കടിപ്പിച്ചു; തെളിവെടുപ്പിനിടെ സൂരജ് പറഞ്ഞത്

ഞായറാഴ്ച രാവിലെ പത്തരയ്ക്കാണ് സൂരജിനെ ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് വനംവകുപ്പ് അമ്പതോളം സായുധരായ ഗാര്‍ഡുമാരും ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരും ഉള്‍പ്പെടുന്ന സുരക്ഷാവലയം തീര്‍ത്തിരുന്നു.

https://malayalam.asiavillenews.com/article/uthra-snake-bite-murder-case-police-to-check-tower-location-uthra-dress-sent-for-testing-presence-of-snake-sample-47326 ഉത്ര കൊലക്കേസിൽ ടവർ വിവരങ്ങൾ ശേഖരിച്ചു പൊലീസ്. ഉത്ര കൊല്ലപ്പെട്ട ദിവസവും അതിന് അടുത്ത ദിവസങ്ങളിലും ഉത്രയുടെയും സൂരജിൻ്റെ വീടുകളിലും അടുത്തുള്ള പ്രദേശങ്ങളിലും എത്തിയവരുടെ വിവരങ്ങളാണ് പൊലീസ് തേടുന്നത്. #Uthra #UthraMurderCase
ഉത്ര കൊലക്കേസ്: ടവർ വിവരങ്ങൾ എടുത്ത് പൊലീസ്; വസ്ത്രത്തിൽ പാമ്പിൻ്റെ സാംപിളിനായി പരിശോധന

കൊല്ലപ്പെട്ട ദിവസം ഉത്ര ധരിച്ച വസ്ത്രവും കിടക്കവിരിയും മറ്റും പരിശോധനയ്ക്കായി പൊലീസ് അയച്ചിട്ടുണ്ട്.

https://malayalam.asiavillenews.com/article/uthra-snake-bite-murder-case-utharas-son-and-sooraj-mother-return-to-home-45388 സൂരജിന്റെ വീട്ടുകാരുടെ കൈവശമുളള കുട്ടിയെ ഉത്രയുടെ വീട്ടുകാർക്ക് വിട്ടുകൊടുക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇന്നലെ ഉത്തരവിട്ടിരുന്നു.
#uthramurdercase #Uthra
കാണാതായ കുഞ്ഞിനെ സൂരജിന്റെ വീട്ടിൽ എത്തിച്ചു, ഉത്രയുടെ രക്ഷകർത്താക്കൾക്ക് കൈമാറുമെന്ന് പൊലീസ്

സൂരജിന്റെ വീട്ടുകാരുടെ കൈവശമുളള കുട്ടിയെ ഉത്രയുടെ വീട്ടുകാർക്ക് വിട്ടുകൊടുക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇന്നലെ ഉത്തരവിട്ടിരുന്നു.

https://malayalam.asiavillenews.com/article/uthra-snake-bite-death-case-controversy-crime-branch-investigation-against-sooraj-45187 കൊല്ലത്ത് അഞ്ചലിൽ പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയവെ വീണ്ടും പാമ്പ് കടിയേറ്റ് ഉത്ര(25) എന്ന യുവതി മരിച്ചതിൽ ഭർത്താവിനെയും പാമ്പ് പിടിത്തക്കാരായ സഹായികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.#Uthra #UthraMurderCase #Kerala #crime
ഭാര്യയെ പാമ്പ് കടിച്ചതിൽ ഞെട്ടിയില്ല, വിഷപാമ്പുകളെ കുറിച്ച് യു ട്യൂബിൽ പരിശോധന; ഉത്രയുടെ മരണത്തിൽ പൊലീസ് തേടിയത്

2018ലായിരുന്നു ഉത്രയുടെ വിവാഹം. ഒന്നര വയസ്സുള്ള മകനുണ്ട്. മകനെ ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായി എത്തി സൂരജ്  ഉത്രയുടെ മരണശേഷം വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടു പോയിരുന്നു. കൂടാതെ ഉത്രയെ സ്വത്തിന് വേണ്ടി സഹോദരൻ അപായപ്പെടുത്തിയതാണെന്ന് ആരോപിച്ച് സൂരജ് ഭാര്യ വീട്ടുകാർക്കെതിരെ പരാതിയും നൽകിയിട്ടുണ്ട്.