https://malayalam.asiavillenews.com/article/irrfan-khan-and-bollywood-41851 അം​ഗ്രേസി മീഡിയത്തിലൂടെ തകർപ്പൻ തിരിച്ചുവരവായിരുന്നു താരം ആ​ഗ്രഹിച്ചിരുന്നത്. ചിത്രത്തിന്റെ ട്രൈലർ കണ്ട് വരുൺ ധവാൻ, ഫർഹാൻ അക്തർ തുടങ്ങി ബോളിവുഡിലെ മുൻനിര നടൻമാരും അന്ന് ട്വീറ്റുകളുമായി പ്രകീർത്തിച്ചു കൊണ്ട് രം​ഗത്തെത്തി.
#RIPIrrfanKhan #ripirfankhan #RIP
സ്ക്രീനിൽ ഇർഫാനെ കാണുന്നതിലും സന്തോഷം വേറെന്തുണ്ട്!; അം​ഗ്രേസി മീഡിയം ട്രൈലർ കണ്ട് അന്ന് ബോളിവുഡ് പറഞ്ഞു

അം​ഗ്രേസി മീഡിയത്തിലൂടെ തകർപ്പൻ തിരിച്ചുവരവായിരുന്നു താരം ആ​ഗ്രഹിച്ചിരുന്നത്. ചിത്രത്തിന്റെ ട്രൈലർ കണ്ട് വരുൺ ധവാൻ, ഫർഹാൻ അക്തർ തുടങ്ങി ബോളിവുഡിലെ മുൻനിര നടൻമാരും അന്ന് ട്വീറ്റുകളുമായി പ്രകീർത്തിച്ചു കൊണ്ട് രം​ഗത്തെത്തി.