https://malayalam.asiavillenews.com/article/rameez-raja-about-indian-win-68618 ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ പരമ്പര വന്‍ മാര്‍ജിനില്‍ നേടേണ്ടത് ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരു പോലെ അത്യാവശ്യമാണ്. പരമ്പര സമനിലയിലായാല്‍ ന്യൂസീലന്‍ഡിന് എതിരാളികളായി ഫൈനലില്‍ ഓസ്‌ട്രേലിയ എത്തും.
#rameezRaj #Pakistan #pakcricket
ഇന്ത്യ തന്നെ നേടും, സംശയമില്ല; ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യൻ വിജയം പ്രവചിച്ച് മുൻ പാക് ക്യാപ്റ്റൻ

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ പരമ്പര വന്‍ മാര്‍ജിനില്‍ നേടേണ്ടത് ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരു പോലെ അത്യാവശ്യമാണ്. പരമ്പര സമനിലയിലായാല്‍ ന്യൂസീലന്‍ഡിന് എതിരാളികളായി ഫൈനലില്‍ ഓസ്‌ട്രേലിയ എത്തും.