
புரெவி புயல் : நாளை தமிழகம் புதுவையில் மழைக்கு வாய்ப்பு
சென்னை வளிமண்டல சுழற்சியாக புரெவி புயல் நிலை கொண்டுள்ளதால் நாளை தமிழகம் மற்றும் புதுவையில் மழை பெய்யலாம் என வானிலை ஆய்வு மையம் கூறி உள்ளது. சமீபத்தில் ஏற்பட்ட நிவர் புயலால் சென்னை, காஞ்சிபுரம், செங்கல்பட்டு, கடலூர் உள்ளிட்ட பல மாவட்டங்கள் பாதிக்கப்பட்டன. இந்த புயலால் ஏற்பட்டுள்ள வெள்ளம் வடியும் முன்னர் புரெவி என்னும் மற்றொரு புயல் தமிழகத்தை அச்சுறுத்தியது. இந்தப் புயல் பாம்பனுக்கும் கன்னியாகுமரிக்கும் இடையில் கடலைக் கடக்க உள்ளதாக சொல்லப்பட்டது. மாறாக அந்த புயல்...
Patrikai - Tamil Daily - latest online local breaking news & reviews - Tamilnadu, India & World - politics, cinema, cricket, video & cartoon#CycloneBurevi over Oothumalai & Kanjamalai
ஊத்துமலை மீதும் கஞ்சமலை மீதும் #புரேவிபுயல்
#Burevi #புரெவி

ബുറെവി:12 വിമാനങ്ങൾ റദ്ദാക്കി, ഉന്നത തല യോഗം വിളിച്ച് മുഖ്യമന്ത്രി | 5 കാര്യങ്ങൾ അറിയാം
സംസ്ഥാനത്ത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അന്തരീക്ഷം മേഘാവൃതമാണ്. പലയിടത്തും ചാറ്റൽ, ഇടത്തരം മഴയാണ് നിലവിൽ പെയ്യുന്നത്

Tropical Cyclone Burevi makes landfall in Sri Lanka NOW heads towards southern India • The Pigeon Express
Tropical Cyclone Burevi made landfall into Sri Lanka’s eastern coast damaging coastal buildings and power lines, as well as unleash flash floods.
The Pigeon Express
Cyclone Storm BUREVI : Weather update issued at 4.30 am - NewsWire
So far, NO major damages reported in Sri Lanka due to Cyclone #Burevi – Disaster Management Center
NewsWirehttps://malayalam.asiavillenews.com/article/cyclone-burevi-to-hit-kerala-tamilnadu-on-december-fourth-66531 ബുറെവി ചുഴലിക്കാറ്റിന്റെ ആദ്യ കര പ്രവേശനം ഇന്ന് രാത്രിയോടെ ശ്രീലങ്കൻ തീരത്താകും ഉണ്ടാകുക. പരമാവധി മണിക്കൂറിൽ 80-90 കിലോമീറ്റർ വരെ വേഗതയിൽ ആയിരിക്കും കാറ്റ് വീശുക. വെളളിയാഴ്ച രാവിലെയാകും ചുഴലിക്കാറ്റ് രണ്ടാം കര തൊടുക.
#Burevi #CycloneBurevi 
ബുറെവി കേരളത്തിലും കര തൊട്ടേക്കും; നെയ്യാറ്റിൻകരയിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കോട്ടയത്ത് 48 ഇടങ്ങളിൽ
ബുറെവി ചുഴലിക്കാറ്റിന്റെ ആദ്യ കര പ്രവേശനം ഇന്ന് രാത്രിയോടെ ശ്രീലങ്കൻ തീരത്താകും ഉണ്ടാകുക. പരമാവധി മണിക്കൂറിൽ 80-90 കിലോമീറ്റർ വരെ വേഗതയിൽ ആയിരിക്കും കാറ്റ് വീശുക. വെളളിയാഴ്ച രാവിലെയാകും ചുഴലിക്കാറ്റ് രണ്ടാം കര തൊടുക.
https://malayalam.asiavillenews.com/article/cyclone-burevi-to-hit-kerala-tamilnadu-on-december-fourth-red-alert-announced-66511 2020ലെ അഞ്ചാമത്തെയും സീസണിലെ മൂന്നാമത്തെയും ചുഴലിക്കാറ്റാണ് ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ബുറെവി ചുഴലിക്കാറ്റ്. മാലിദ്വീപാണ് ഈ പേര് നിർദേശിച്ചത്. മാലിദ്വീപിലെ ഒരു സസ്യത്തിന്റെ പേരാണ് ബുറെവി.
#CycloneBurevi #Burevi #Cyclone 
ബുറെവി വരുന്നു, തെക്കൻ ജില്ലകളിൽ അതീവ ജാഗ്രത, ദുരിതാശ്വാസ ക്യാംപുകൾ തയ്യാറാക്കാൻ നിർദേശം
2020ലെ അഞ്ചാമത്തെയും സീസണിലെ മൂന്നാമത്തെയും ചുഴലിക്കാറ്റാണ് ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ബുറെവി ചുഴലിക്കാറ്റ്. മാലിദ്വീപാണ് ഈ പേര് നിർദേശിച്ചത്. മാലിദ്വീപിലെ ഒരു സസ്യത്തിന്റെ പേരാണ് ബുറെവി. ഉമ്പുൻ, നിസർഗ, ഗതി, നിവാർ എന്നിവയാണ് ഈ വർഷം ഉണ്ടായ മറ്റ് നാല് ചുഴലിക്കാറ്റുകൾ.
https://malayalam.asiavillenews.com/article/cyclone-burevi-kerala-tamilnadu-under-red-warning-red-alert-in-four-districts-66435 നാളെ വൈകിട്ടോടെ ശ്രീലങ്കൻ തീരത്തേക്ക് അടുക്കുന്ന ചുഴലിക്കാറ്റ് തുടർന്ന് ശക്തി കുറഞ്ഞ ചുഴലിക്കാറ്റായി കോമറിൻ കടലിൽ പ്രവേശിക്കും. തുടർന്ന് നാളെ രാത്രിയോ മറ്റന്നാൾ രാവിലയോ കന്യാകുമാരി തീരത്തെത്തുമെന്നുമാണ് മുന്നറിയിപ്പ്.
#Burevi #BureviCyclone 
ബുറെവി ചുഴലിക്കാറ്റ് എത്തുമ്പോൾ; റെഡ് അലർട്ട്, മൂന്ന് ദിവസം കനത്ത മഴ, അറിയേണ്ടതെല്ലാം
നാളെ വൈകിട്ടോടെ ശ്രീലങ്കൻ തീരത്തേക്ക് അടുക്കുന്ന ചുഴലിക്കാറ്റ് തുടർന്ന് ശക്തി കുറഞ്ഞ ചുഴലിക്കാറ്റായി കോമറിൻ കടലിൽ പ്രവേശിക്കും. തുടർന്ന് നാളെ രാത്രിയോ മറ്റന്നാൾ രാവിലയോ കന്യാകുമാരി തീരത്തെത്തുമെന്നുമാണ് മുന്നറിയിപ്പ്.