മാരകൻ

@maarakan
49 Followers
57 Following
410 Posts
Blasé. #ങുങ്കാരപ്രിയൻ
സർവനാമങ്ങൾഅവിടുന്ന്/തിരുമനസ്സ്
A figurative middle finger to the kleptocratic authoritarian regime led by a criminal mastermind.
@Goldenbutterfly ഹവ്വാറ്യു
It's the Fesshole/Vagina Museum crossover event you've all been waiting for. Tons of you tagged us into this across all of our socials, asking for a fact-check. The consensus of the reply guys is that it Didn't Happen. However, this is in fact very possible. Here's why...
ഇതൊക്കെ ട്വിറ്ററിലിട്ടാൽ അവിടുത്തെ വ്യാളികൾ ചൊറിയാൻ തുടങ്ങും. ഇവിടെ ഫോളോവേഴ്സ് ഇല്ലാത്തതുകൊണ്ട് ഒരു റിലാക്സേഷനുണ്ട്. (Testing edit feature.)
ടൊവീനോ എന്ത് മൂഞ്ചാനാണ് വന്നതെന്ന് അവനു പോലും അറിയുന്നുണ്ടാവില്ല. അത് പിന്നേം പോട്ടെ. ദുൽഖറിൻ്റെ അത്രേം ദാരിദ്ര്യം പിടിച്ച നിൻജയെ ഞാനെൻ്റെ കെരിയറിൽ കണ്ടിട്ടില്ല. ഭ്വേ. പടുവ്യാളി.
കല്യാണി അഭിനയിക്കുകയല്ല ജീവിക്കുകയാണ്. കാരണം അഭിനയിക്കാൻ അറിയില്ലല്ലോ. നസ്‌ലെൻ കൊള്ളാം. സലിം കുമാറിൻ്റെ മോൻ അപ്പനെ അനുകരിക്കുന്നത് ഇപ്പം രസമുണ്ട്. പിന്നെപ്പിന്നെ ബോറാകും എന്നതിൽ സംശയമില്ല.
Why do people celebrate this less than medicore crap. Pathetic. #LokahChapterOne
Today I realised that Yuvan Shankar Raja created that iconic Loosu Penne BGM from the Godfather Love Theme. https://www.youtube.com/watch?v=MFYlx5-EWsI
Loosu Penne Bgm Ringtone | Love Bgm Ringtone | Tamil Ringtone | Tamil Bgm

YouTube
It's pathetic how hard some people try to get new users on here to follow them. The new people would never fall for such blatant pandering. They are far too smart and attractive for that.