| @_basikally | |
| @basikally | |
| Youtube | Bibin Kalathil |

| @_basikally | |
| @basikally | |
| Youtube | Bibin Kalathil |
There’s been a lot of speculation around what Threads will be and what it means for Mastodon. We’ve put together some of the most common questions and our responses based on what was launched today:
https://blog.joinmastodon.org/2023/07/what-to-know-about-threads/
മസ്തകനിലേക്ക്/ആനസൈറ്റിലേക്ക് പുതുതായി വന്നവർക്ക് ഇതിനെപ്പറ്റി ഒരു ചെറിയ ആമുഖം: (Thread)
Fediverse അല്ലെങ്കിൽ 'ഫെഡറേറ്റഡ് വെബ്' എന്ന നാളത്തെ വെബിന്റെ ഭാഗമാണു മാസ്റ്റഡണും. ActivityPub പോലുള്ള കുറച്ചധികം ഓപൺപ്രോട്ടോക്കോൾ ഉപയോഗിച്ച് തമ്മിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരു കുന്ന് വെബ്‌സൈറ്റുകളുടെ കൂട്ടമാണു ഫെഡിവേഴ്സ്. ഇതിലെ ഒരു ഓപൺസോഴ്സ് മൈക്രോബ്ലോഗിങ് സോഫ്റ്റ്‌വെയർ/സൈറ്റാണു (ട്വിറ്ററിനു സമാനമായി) Mastodon. (ഞങ്ങൾ 'ആനസൈറ്റ്' അല്ലെങ്കിൽ 'മസ്തകൻ' എന്ന ചെല്ലപ്പേരിൽ വിളിക്കും)
a story in 3 acts