https://malayalam.asiavillenews.com/article/uthra-snake-bite-murder-case-dna-report-47042 കൊല്ലത്തെ ഉത്ര വധക്കേസിൽ നിർണായക തെളിവായി ഡിഎൻഎ പരിശോധനാ ഫലം. ഭർത്താവ് സൂരജ് ടിന്നിലാക്കി കൊണ്ടുവന്ന പാമ്പ് തന്നെയാണ് ഉത്രയെ കടിച്ചതെന്നാണ് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത്.
#uthra #uthramurder ഉത്ര വധം: കടിച്ചത് സൂരജ് കൊണ്ടുവന്ന പാമ്പ് തന്നെ, നിർണായക തെളിവായി ഡിഎൻഎ പരിശോധനാ ഫലം
രാത്രി ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതു കൈത്തണ്ടയിൽ പാമ്പിനെക്കൊണ്ട് സൂരജ് കടിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. ഉത്രയുടെ വീട്ടുകാർ ഉന്നയിച്ച സംശയങ്ങളെ തുടർന്നാണ് അന്വേഷണം നടന്നതും ഭർത്താവായ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതും.
ചെറുപ്പത്തിലെ ജന്തുക്കളോട് സ്നേഹം; പാമ്പുകളെ കൊണ്ട് വന്നതും സൂരജിൻ്റെ വിനോദം മാത്രം; ബന്ധുക്കളുടെ മൊഴി ഇങ്ങനെ
ഉത്രയുടെ കൊലപാതകത്തെക്കുറിച്ചു ഒന്നുമറിയില്ലെന്നും ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ഉത്രയെ അവഹേളിച്ചിരുന്നതായി ഒരാൾ മൊഴി നൽകിയിട്ടുണ്ട്.
https://malayalam.asiavillenews.com/article/uthra-snake-bite-murder-case-controversy-husband-sooraj-in-crime-branch-custody-45190 ഉത്രയെ സൂരജിന്റെ വീട്ടുകാർ ഉപദ്രവിച്ചിരുന്നതായും ഭീഷണിപ്പെടുത്തി പണം വാങ്ങിയതായും ഉത്രയുടെ പിതാവ് വിജയസേനൻ ആരോപിച്ചു. കൂടാതെ ഉത്രയുടെ കുഞ്ഞിന്റെ ജീവനും അപകടത്തിലാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
#uthramurder #KeralaMurdercase ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന് സൂരജ്, ഉത്രയുടേത് കൊലപാതകം; അറസ്റ്റ് ഉടൻ
ഉത്രയെ സൂരജിന്റെ വീട്ടുകാർ ഉപദ്രവിച്ചിരുന്നതായും ഭീഷണിപ്പെടുത്തി പണം വാങ്ങിയതായും ഉത്രയുടെ പിതാവ് വിജയസേനൻ ആരോപിച്ചു. കൂടാതെ ഉത്രയുടെ കുഞ്ഞിന്റെ ജീവനും അപകടത്തിലാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.