Just a happy guy posing with his colorful Onam thali, for which he has @[email protected] to thank.
Pic: @[email protected]
#latepost #onam2020
Pic: @[email protected]
#latepost #onam2020
ഈ ഓണക്കാലത്ത് തിയറ്ററിൽ പോയി സിനിമ കാണുക എന്നത് ലോകത്തെവിടെയും ഉള്ള മലയാളികളുടെ രീതിയാണ്. എല്ലായിടത്തും മലയാളം സിനിമ തിയറ്റർ റിലീസ് വന്ന് തുടങ്ങിയ ശേഷം അവിടെയെല്ലാം ഉള്ള മലയാളികൾ ഓണം റിലീസ് ഒഴിവാക്കാറില്ല. അത് സിനിമാ മേഖലയ്ക്കും ഗുണം ചെയ്യുന്നതായിരുന്നു. എന്നാൽ ഈ ഓണക്കാലത്ത് തിയറ്ററിൽ സിനിമ കാണാൻ കഴിയാത്തതിനെ കുറിച്ച് യു എസിൽ നിന്നും കേരളത്തിൽ നിന്നുമുള്ള രണ്ട് സിനിമാ പ്രേമികളുടെ അനുഭവങ്ങൾ..