Just a happy guy posing with his colorful Onam thali, for which he has @[email protected] to thank.
Pic: @[email protected]
#latepost #onam2020
Delightful Malayalam movies #CUSoon and #ManiyarayileAshokan
#Onam2020
Onam Sadhya, we go for pure vegetarian on every Onam #Onam2020
https://malayalam.asiavillenews.com/article/coronavirus-theatres-in-kerala-to-be-shut-down-till-the-end-of-year-56954 കൊവിഡ് 19 മഹാമാഹി വന്നതോട് കൂടി വളരെ പെട്ടന്നാണ് ചുറ്റുമുള്ള പലകാര്യങ്ങളും മാറി മറിഞ്ഞത്. ഓണകാലമാണിപ്പോൾ. കൊറോണ കാലത്തെ മാറിയ ഓണമെന്ന പ്രത്യേകതയാണ് 2020ലെ ഓണത്തിനുള്ളത്. #Onam #Onam2020 #OnamFestKerala #OnamSpecial
അടച്ച തിയറ്ററുകൾക്ക് മുന്നിൽ, മലയാളിയുടെ നഷ്ടമായ ഓണ"ക്കാഴ്ച"യെ കുറിച്ച് രണ്ട് സിനിമാ പ്രേമികൾ

ഈ ഓണക്കാലത്ത് തിയറ്ററിൽ പോയി സിനിമ കാണുക  എന്നത് ലോകത്തെവിടെയും ഉള്ള മലയാളികളുടെ രീതിയാണ്. എല്ലായിടത്തും മലയാളം സിനിമ തിയറ്റർ റിലീസ് വന്ന് തുടങ്ങിയ ശേഷം അവിടെയെല്ലാം ഉള്ള മലയാളികൾ ഓണം റിലീസ് ഒഴിവാക്കാറില്ല.  അത് സിനിമാ മേഖലയ്ക്കും ഗുണം ചെയ്യുന്നതായിരുന്നു. എന്നാൽ ഈ ഓണക്കാലത്ത്  തിയറ്ററിൽ സിനിമ കാണാൻ  കഴിയാത്തതിനെ കുറിച്ച് യു എസിൽ നിന്നും കേരളത്തിൽ നിന്നുമുള്ള  രണ്ട്‌ സിനിമാ പ്രേമികളുടെ അനുഭവങ്ങൾ..

Happy TuxOnam ;)

#Onam2020 #onam

Happy Onam to all the Malayalees here. #Onam2020
Homepage

Homepage

www.patrikai.com

ആശങ്കകളുടെയും, ദുരിതങ്ങളുടെയും നടുവിൽ പുത്തൻ പ്രതീക്ഷകളുമായി ഓരോണം കൂടി... എല്ലാവർക്കും പൊന്നോണാശംസകൾ ....🏵️

#Onam2020

#tw