https://malayalam.asiavillenews.com/article/remove-china-apps-removed-from-google-play-store-46405 പ്ലേ സ്റ്റോറിൽ നിന്നും റിമൂവ് ചൈന ആപ്പ്സ് ഗൂഗിൾ നീക്കം ചെയ്തു. ഇന്ത്യയിൽ ടിക്ടോകിന് മുഖ്യ എതിരാളിയായി കരുതപ്പെട്ടിരുന്ന 'മിത്രോൻ ആപ്പ്' പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്‌തു മണിക്കൂറുകൾക്കകമാണ് പുതിയ നടപടി. #RemoveChinaApps #RemoveChinaApp
പോളിസി ലംഘനം; പ്ലേ സ്റ്റോറിൽ നിന്നും റിമൂവ് ചൈന ആപ്പ്സ് നീക്കം ചെയ്തു

ചുരുങ്ങിയ കാലയളവിൽ 50 ലക്ഷത്തിലധികം ആളുകൾ ആപ്പ് ഡൗൺലോഡ് ചെയ്തിരുന്നു.