https://malayalam.asiavillenews.com/article/new-york-film-festival-moothon-awards-53927 ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മിന്നിത്തിളങ്ങി മൂത്തോൻ. മൂത്തോനിലെ പ്രകടനത്തിലൂടെ നിവിന്‍ പോളി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയും മലയാളിയാണ്. #Moothon
ന്യൂയോർക്കിലും മിന്നിത്തിളങ്ങി മൂത്തോൻ; നിവിൻ പോളി മികച്ച നടൻ

മൂത്തോനിലെ പ്രകടനത്തിലൂടെ നിവിന്‍ പോളി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

#IFFK2019: കാലിഡോസ്‌കോപ്പിൽ മൂത്തോനും കാന്തൻ -ദി ലവർ ഓഫ് കളറും

https://t.co/JiCrKbGFTI

#kerala #iffk #filmfest #trivandrum #moothon #kaanthan

PRD Live - കാലിഡോസ്‌കോപ്പില്‍ മൂത്തോനും കാന്തന്‍ -ദി ലവര്‍ ഓഫ് കളറും

PRD Live News - കാലിഡോസ്‌കോപ്പില്‍ മൂത്തോനും കാന്തന്‍ -ദി ലവര്‍ ഓഫ് കളറും

@Itsmedinesh If u like Malayalam movies , go watch #Moothon 👌👌 Brilliant film in recent times. Naalaikku evening #Helen porom 😍 Anna Ben , the darling girl from #KumbalangiNights
https://malayalam.asiavillenews.com/article/shashank-arora-on-malayalam-film-geethu-mohandas-21374 പ്രമുഖ ബോളിവുഡ് താരം ശശാങ്ക് അറോറ രണ്ട് മലയാളം വാക്കുകൾ പഠിച്ചിട്ടുണ്ട്. എന്നാൽ അതൊരു കാരണവശാലും പറയരുതെന്നാണ് ​ഗീതു മോഹൻദാസ് പറയുന്നത്.
#moothon #ShashankArora #geetumohandas
Video | ശശാങ്ക് അറോറയ്ക്ക് അറിയുന്നത് രണ്ട് മലയാളം വാക്കുകള്‍ മാത്രം, പ്ലീസ് അത് പറയരുതേയെന്ന് ഗീതു

പ്രമുഖ ബോളിവുഡ് താരം ശശാങ്ക് അറോറ രണ്ട് മലയാളം വാക്കുകൾ പഠിച്ചിട്ടുണ്ട്. എന്നാൽ അതൊരു കാരണവശാലും പറയരുതെന്നാണ് ​ഗീതു മോഹൻദാസ് പറയുന്നത്.

https://malayalam.asiavillenews.com/article/tok-tok-with-geethu-mohandas-21208 നിവിനാണ് സെറ്റിൽ ഏറ്റവും കൂടുതൽ സ്നേഹം വേണ്ടിയിരുന്നത് അത്കൊണ്ട് നിവിനെയാണ് കൂടുതൽ സ്നേഹിച്ചത്. ഗീതു പറയുന്നു. ഏഷ്യാവില്‍ മലയാളം ടോക് ടോക്കിലാണ് ഗീതു ഇക്കാര്യം പറഞ്ഞത്. അഭിമുഖം കാണാം. #Moothon #nivinpauly #geetumohandas
"ഐ ലൗവ് നിവിൻ പോളി" ഗീതു മോഹന്‍ദാസ്, അതിന് കാരണമുണ്ട്

ഷൂട്ടിങ് ലൊക്കേഷനില്‍ തനിക്ക് ഏറ്റവും പ്രിയം നിവിന്‍ പോളിയെ ആയിരുന്നെന്ന് ഗീതുമോഹന്‍ദാസ്.

https://malayalam.asiavillenews.com/article/nivin-pauly-moothon-art-exhibition-in-kochi-20778 ഗീതുമോഹന്‍ ദാസ് സംവിധാനം ചെയ്തത് നിവിന്‍ പോളി നായകനായ മൂത്തോന്‍ തിയറ്റർ റിലീസിനോടൊപ്പം വ്യത്യസ്തമായ ഒരു ആർട്ട് എക്സിബിഷനും ഒരുക്കിയിട്ടുണ്ട്. ചിത്രത്തിന്റെ വിശാലത പ്രകടമാകുന്ന ചിത്ര പ്രദര്‍ശനവും ക്രീയേറ്റീവ് എക്‌സിബിഷനുമാണ് എറണാകുളം പനമ്പിള്ളി നഗറിലെ കഫെ പപ്പായയിൽ നടത്തിയത്. #Moothon #geetumohandas #NivinPauly
Video| ഇനി വരകളിലൂടെ നിവിൻ പോളിയെ കാണാം, 'മൂത്തോൻ' ചിത്രങ്ങളുമായി റിയാസ് കോമു

പ്രമുഖ ആര്‍ട്ടിസ്റ്റ് റിയാസ് കോമുവാണ് എക്സിബിഷന് നേതൃത്വം നൽകുന്നത്. എക്സിബിഷൻ വീഡിയോ കാണാം.

സിനിമയിലെ മുഴുവൻ ഗാനങ്ങളും തനിക്ക് പാടണമെന്ന് നിവിൻ പറഞ്ഞെന്ന് ഗീതു പറയുന്നു. നിവിന്റെ ആവശ്യത്തിന് ഗീതു വലിയ 'നോ' പറഞ്ഞെന്നും താൻ അത് 'ഓക്കേ, താങ്ക്യു' എന്ന് പറഞ്ഞ് സ്വീകരിച്ചെന്നും നിവിൻ പറയുന്നു.
https://malayalam.asiavillenews.com/article/nivin-geethu-chat-20699 #moothon #nivinpauly #geetumohandas
'പ്ലീസ് പാടരുത്' മൂത്തോനിലെ പാട്ട് പാടണമെന്ന് നിവിൻ, പറ്റില്ലെന്ന് ഗീതു

സിനിമയിലെ മുഴുവൻ ഗാനങ്ങളും തനിക്ക് പാടണമെന്ന് നിവിൻ പറഞ്ഞെന്ന് ഗീതു പറയുന്നു. നിവിന്റെ ആവശ്യത്തിന് ഗീതു വലിയ 'നോ' പറഞ്ഞെന്നും താൻ അത് 'ഓക്കേ, താങ്ക്യു' എന്ന് പറഞ്ഞ് സ്വീകരിച്ചെന്നും നിവിൻ പറയുന്നു.

https://www.youtube.com/watch?v=rUhdJY4uteY സിനിമയിലെ മുഴുവൻ ഗാനങ്ങളും തനിക്ക് പാടണമെന്ന് നിവിൻ പറഞ്ഞെന്നാണ് ഗീതു മോഹൻദാസ് പറയുന്നത്.

Exclusive Interview with Nivin Pauly and Geetu Mohandas - #Moothon

Watch More #TOKTOK Videos here : http://bit.ly/2WAtzh7

YouTube

Auf YouTube findest du großartige Videos und erstklassige Musik. Außerdem kannst du eigene Inhalte hochladen und mit Freunden oder mit der ganzen Welt teilen.

More than Nivin Pauly in #Moothon, Suraj Venjaramoodu in #AndroidKunjappan for Best Actor.

#Malayalamfilms

#Moothon ഇഷ്ടായോ ഗയ്‌സ്?
#NivinPauly #മലയാളി