ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലെ റോബോട്ടിനെ കണ്ടിട്ടില്ലെ? ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സുമായി പ്രവര്‍ത്തിക്കുന്ന ഈ റോബോട്ട് നമ്മുടെ വീട്ടിലും വന്നാല്‍ എങ്ങനെയിരിക്കും. കൈവശപ്പെടുത്താന്‍ പ്രത്യേക നിയമങ്ങളുണ്ടോ. കിഞ്ചനോജികളുടെ വീട്ടിലേക്ക് റോബോട്ട് വന്നപ്പോള്‍ ഇതായിരുന്നു അവസ്ഥ.

കൂടുതല്‍ കാണാം http://bit.ly/2X8inGh

#kinjanoji #AndroidKunjappan

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ നമ്മുടെ വീട്ടിലും വന്നാല്‍ എങ്ങനെയിരിക്കും?

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലെ റോബോട്ടിനെ കണ്ടിട്ടില്ലെ? ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സുമായി പ്രവര്‍ത്തിക്കുന്ന ഈ റോബോട്ട് നമ്മുടെ വീട്ടിലും വന്നാല്‍ എങ്ങനെയിരിക്കും. കൈവശപ്പെടുത്താന്‍ പ്രത്യേക നിയമങ്ങളുണ്ടോ. കിഞ്ചനോജികളുടെ വീട്ടിലേക്ക് റോബോട്ട് വന്നപ്പോള്‍ ഇതായിരുന്നു അവസ്ഥ. കാണാം

More than Nivin Pauly in #Moothon, Suraj Venjaramoodu in #AndroidKunjappan for Best Actor.

#Malayalamfilms

Watch #AndroidKunjappan peeps. I laughed and laughed, so did the rest of the people who came to watch.

1. Set in a small village where everyone knows everyone else, it tells the tales of the times when a son (Soubin) brings a robot (Android Kunjappan) as a home nurse for his older father (Suraj Venjaramoodu).

2. How the father & robot bonds is story.
3. Except for the very last preachy bit from the robot, the rest of the film in cast, execution and content is superb.
4. I don't mind paying money to watch it all over again.

#malayalamfilms

#ആൻഡ്രോയിഡ്കുഞ്ഞപ്പൻ ഒരു വിധ ബോറും അടിപ്പിക്കാത്ത സ്വാഭാവിക നർമവും, വൈകാരിക മുഹൂർത്തങ്ങളും ഒത്തിണങ്ങിയ സിനിമയാണ്. രൂപവും ഭാവവും പ്രായവും അറിയാവുന്ന സുരാജ് ആയി ഒരിക്കലും തോന്നില്ല. 75കാരനായി ലയിച്ചു.
നേരിയ ഒരു കഥാവള്ളിയിൽ നിന്നൊരു ക്ലീൻ എന്റർടെയ്നർ.

#AndroidKunjappan #malayalammovie