#kinjanoji #Apple #AppleLogo #AsiavilleMalayalam
https://malayalam.asiavillenews.com/article/medicine-supply-number-of-kerala-government-39195 ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പല സൗകര്യങ്ങളും ഒരുക്കി നല്കിയിടുണ്ട്. മരുന്ന് വേണമെങ്കില്‍ ആരെ വിളിക്കണം എന്ന് അറിയാമോ?
ജനുവരി ഒന്നാം തിയതി മുതൽ കേരളത്തിൽ ഒറ്റ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുകൾക്ക് നിരോധനം നിലവിൽ വന്നു. പെട്ടെന്ന് ഉണ്ടായ നിരോധനം ആളുകൾക്ക് നിരവധി സംശയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്തൊക്കെ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാം? ഉപയോഗിക്കാൻ പാടില്ല?
ഹെല്‍മെറ്റ് വെക്കുന്നത് നിയമം ആണെങ്കിലും അല്ലെങ്കിലും അത് വെക്കുന്നതാണ് നല്ലത്. അതിന്റെ കാരണം കിഞ്ചനോജികള്‍ പറഞ്ഞു തരും
Watch more #Kinjanoji : http://bit.ly/2SOPMGc