https://malayalam.asiavillenews.com/article/what-is-the-reason-of-hiccups-and-how-to-control-kinjanoji-asiaville-malayalam-67738 ഇക്കിൾ വരാത്തവരായി ആരുണ്ട്? എന്നാൽ പലപ്പോഴായി ഈ ഇക്കിൾ വന്ന് ബുദ്ധിമുട്ടുമ്പോഴായിരിക്കും എങ്ങനെയാണ് ഇത് ഉണ്ടാവുന്നതെന്ന് ആലോചിക്കുക. #hiccups #kinjanoji #Asiavillemalayalam
എങ്ങനെയാണ് നമുക്ക് ഇക്കിൾ ഉണ്ടാവുന്നത്? | Kinjanoji

ഇക്കിൾ മാറാനുള്ള വഴിയെന്താണ്? കിഞ്ചനോജികൾ ചർച്ച ചെയ്യുന്നത് കാണാം.