https://malayalam.asiavillenews.com/article/rino-anto-slams-kerala-blasterss-for-ill-treatment-47546 ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ മുൻ താരം റിനോ ആന്റോ. പരുക്കേറ്റപ്പോഴും വിശ്രമം നൽകാതെ തനിക്ക് ഇഞ്ചക്ഷൻ തന്നു കളിപ്പിക്കുകയായിരുന്നു ക്ലബ്ബ് ചെയ്തത് എന്നാണ് മലയാളിയായ പ്രതിരോധതാരം പറഞ്ഞത്. #KeralaBlasters #Football #CKVineeth
അപമാനവും അവഗണനയും മൂലമാണ് ബ്ലാസ്‌റ്റേഴ്‌സ് വിട്ടത്; പരുക്കേറ്റപ്പോൾ ഇഞ്ചക്ഷൻ തന്നു കളിപ്പിച്ചുവെന്ന് റിനോ ആന്റോ

ഈസ്റ്റ് ബംഗാൾ പോലെ ഏറെ പാരമ്പര്യമുള്ള ഒരു ക്ലബ്ബിനൊപ്പം കരിയർ അവസാനിപ്പിക്കാമെന്ന് റിനോ ആന്റോ കരുതുന്നു. ഉറ്റ സുഹൃത്തായ സികെ വിനീതും ഈസ്റ്റ് ബംഗാളിലേക്ക് എത്തുന്നു എന്നതിനാൽ റിനോ ഇപ്പോൾ ഡബിൾ ഹാപ്പിയാണ് !