കേരള വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുളള കെട്ടിടങ്ങളിലും, തരിശുഭൂമിയിലും സൗരോർജ്ജ പ്ലാൻറുകൾ സ്ഥാപിക്കുന്നതിന്റെ ധാരണപത്രം മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തിൽ വാട്ടർ അതോറിറ്റി എം.ഡി ഡോ. എ. കൗശിഗനും അനെർട്ട് ഡയറക്ടർ അമിത് മീണയും ഒപ്പിടുന്നു
കേരള വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുളള കെട്ടിടങ്ങളിലും, തരിശുഭൂമിയിലും സൗരോർജ്ജ പ്ലാൻറുകൾ സ്ഥാപിക്കുന്നതിന്റെ ധാരണപത്രം മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തിൽ വാട്ടർ അതോറിറ്റി എം.ഡി ഡോ. എ. കൗശിഗനും അനെർട്ട് ഡയറക്ടർ അമിത് മീണയും ഒപ്പിടുന്നു
1. I am sorry. Can you please share a link to the statement?
2. Govt. of Kerala has appointed a judicial review committee headed by Retd. J. P.S. Gopinathan on 05.01.2018 to review UAPA cases. The said case has not come in front of the committee.
3. I have worked with KSU while I was in college. I have also seen how decisions are made, and how office-bearers are elected in SFI. And I also know that the model set by SFI must be copied by other student organisations in Kerala.
Why do you identify yourself as a #leftist?
My response: I support #Communism & #Socialism. I support the policies of #CPIM. I can't relate myself with any of the values upheld by the right-wing.
വികാരത്താല്‍ നയിക്കപ്പെടുന്നവരെ മാത്രാണ് വസ്തുതോത്തര പ്രചാരണങ്ങള്‍ ബാധിക്കുന്നത്. നാളെ അയോദ്ധ്യാ വിധിയാണ്. അതെന്തു തന്നെയാണെങ്കിലും സമചിത്തതയോടെ മാത്രം പ്രതികരിക്കുക.
വികാരപരതയോടെ പെരുമാറുന്നവര്‍ കാണുമായിരിക്കും. പ്രകോപനം സൃഷ്ടിച്ചു കൊണ്ട് സംസാരിക്കുന്നവര്‍ കാണുമായിരിക്കും. എന്നാലതൊന്നും ഒരിക്കലും നിങ്ങളുടെ പ്രതികരണരീതിക്ക് അടിസ്ഥാനമാക്കരുത്.
ഇന്ത്യയെന്ന ആശയത്തിനും, ഇന്ത്യന്‍ ജനതയ്ക്കു വേണ്ടിയും നിലകൊള്ളണം. അതിനു വേണ്ടി ക്ഷമയോടെ, വിജയം കാണുന്നതു വരെ നാം അടരാടും.