അനെർട്ടിൽ പ്രോജക്ട് എൻജിനീയർ: ഡിസംബർ ഏഴ് വരെ അപേക്ഷിക്കാം
അനെർട്ടിൽ പ്രോജക്ട് എൻജിനീയർ: ഡിസംബർ ഏഴ് വരെ അപേക്ഷിക്കാം
സൗരോർജ്ജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തും -മന്ത്രി എം.എം. മണി
http://prdlive.kerala.gov.in/news/65449
സൗരോർജ്ജ പ്ലാൻറുകൾ, വിൻഡ് എനർജി മാപ്പിംഗ്: ധാരണാപത്രം ഒപ്പിട്ടു
കാറ്റാടിപ്പാടങ്ങളിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ വിൻഡ്എനർജിമാപ്പ് തയ്യാറാക്കുന്നതിന് മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ്എനർജി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡി. ലക്ഷ്മണനുമായി അനെർട്ട് ഡയറക്ടർ അമിത് മീണ ധാരണാപത്രം ഒപ്പിടുന്നു
കേരള വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുളള കെട്ടിടങ്ങളിലും, തരിശുഭൂമിയിലും സൗരോർജ്ജ പ്ലാൻറുകൾ സ്ഥാപിക്കുന്നതിന്റെ ധാരണപത്രം മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തിൽ വാട്ടർ അതോറിറ്റി എം.ഡി ഡോ. എ. കൗശിഗനും അനെർട്ട് ഡയറക്ടർ അമിത് മീണയും ഒപ്പിടുന്നു
#അനർട്ട് സംഘടിപ്പിച്ച പാരമ്പര്യേതര ഊർജ്ജ വ്യവസായികളുടെയും സാങ്കേതിക വിദഗ്ധരുടേയും ശിൽപശാല തിരുവനന്തപുരത്ത് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യുന്നു
#kerala #anert #solarenergy #oorjakeralam #saura #renewableenergy