ജെകെജി

114 Followers
75 Following
70 Posts

ആന സൈറ്റ് മെമ്പറന്മാർ ഒരു കാര്യം ശ്രദ്ധിക്കണമെന്ന് ഞാനീയവസരത്തിൽ പറയാൻ ആഗ്രഹിക്കുന്നു:

തൽക്കാലത്തേയ്ക്കെങ്കിലും ഇവിടത്തെ ഭരണഘടന ബ്രിട്ടന്റെ പോലെ എഴുതപ്പെടാത്ത ഭരണഘടനയാണ്. ചരിത്രപരമായ കാരണങ്ങളാലാണ് ഇതുവരെ എഴുതാത്തത്. എങ്കിലും മാസ്റ്റഡോൺ ഡോട്ട് സോഷ്യലിന്റെ എല്ലാ വ്യവസ്ഥകളും ഇവിടെയും ബാധകമാണ്:

https://mastodon.social/about/more

https://mastodon.social/terms

ആരെയും ഉപദ്രവിക്കരുത്. പ്രതിപക്ഷബഹുമാനം പാലിക്കണം. കുരുത്തക്കേടു കാണിച്ചാൽ നിങ്ങളുടെ അക്കൗണ്ടെടുത്തു തോട്ടിലിടും.

നന്ദി നമസ്കാരം

#പാപ്പാൻ

@basikally നീ mstdn നിർത്തിയോ
മാസ്റ്റഡോണിലെ ആദ്യ ഗോതമ്പ് ദോശ !!#Mallutweeps
ശരിക്കും ഞങ്ങൾ ഒന്നുരണ്ടു ബ്ലൂ റ്റിക്കുള്ള സെലിബുകൾക്ക് മാത്രമായിരുന്നു mstdn ഉദ്ദേശിച്ചിരുന്നത്.
@Dinkan ബ്ലൂ റ്റിക്ക് കിട്ടാനുള്ള വ്യഗ്രതയുണ്ടാക്കിയ അഭൂതപൂർവമായ തിരക്കിലേക്കാണ് വിരൽ ചൂണ്ടുന്നത്
@lillyvgp അങ്ങനെ പറയരുത്
Thankyou mastodon for unverifying.
ഞാൻ mstdn ൽ തന്നെ നിൽക്കാം എന്ന് വിചാരിച്ചപ്പോൾ ഭയങ്കര സ്ലോ.
@Bibin നന്ദി സുഹൃത്തേ. എന്റെ പെൻഡിങ് വെച്ച ആപ്പിക്കേഷൻ അവർ accept ചെയ്തു