mstdn സ്ലോ ആണോ? എല്ലാ ഇൻസ്റ്റൻസും ഇങ്ങനെത്തന്നാണോ? #നിക്കണോപോണോ
@Dinkan ബ്ലൂ റ്റിക്ക് കിട്ടാനുള്ള വ്യഗ്രതയുണ്ടാക്കിയ അഭൂതപൂർവമായ തിരക്കിലേക്കാണ് വിരൽ ചൂണ്ടുന്നത്
@Dinkan എന്ത് സ്ലോ ആണ് ഈ സാധനം ഹോ മടുപ്പ്
@Otta_yaan ഇൻസ്റ്റൻസ് മാറ്റട്ട്
@Dinkan അതിനു മാത്രമാണ്. ആനസൈറ്റിലേക്ക് മൂവ് ചെയ്തേക്ക്.
@Dinkan മാസ്റ്റഡോൺ സോഷ്യൽ നല്ല സ്പീടുണ്ട് പക്ഷെ ഇവിടത്തെ സ്മൈലി ഇഷ്ടായി അതോണ്ട് ഇവിടെ കൂടെ ഒരെണ്ണം എടുത്തു പിന്നെ വെരിഫൈഡ് ടിക്കും