Fezzo

@fezzo
0 Followers
0 Following
44 Posts
Fezzo; the delivery app for Kochi, from Kochi. We combine food and laundry delivery with pick-up-and-drop services so that you can sit back and save money with every order.

ൊച്ചിയിൽ tasty food പുതിയ IDENTITY!

#food #fooddelivery #kochifooddelivery #kochifoodies #identitymovie #malayalammovies #fezzo #fezzodelivery

[Food delivery, Fezzo delivery, Kochi food delivery, Kochi, Kochi foodies]

Pizza കിട്ടിയില്ലെങ്കിൽ ഒരു കുബ്ബൂസ് എങ്കിലും…

#food #jokes #foodjoke #kochifoodies #kochidiaries #kochigram #kochifoid

[Food delivery, Kochi food, Kochi foodies]

കലയുടെ മാമാങ്കം തിരുവനന്തപുരത്താണെങ്കിലും ആവേശം കേരളം മുഴുവനുമുണ്ട് !!!

കേരള സ്കൂൾ കലോത്സവത്തിന് ആശംസകളോടെ Fezzo !

#keralakalolsavam #flavours #food #keralaschoolyouthfestival #fooddelivery

[Kerala kalolsavam, Youth festival, Food, Flavours]

ഈ പുതുവർഷത്തെ വരവേൽക്കൂ കൊച്ചിയുടെ ഏറ്റവും പുതിയ ഫുഡ് ഡെലിവറിക്കൊപ്പം !

kochifoodies, kochidiaries, happynewyear, kochilife, newyear, celebratingnewyear

Merry Christmas from all of us at Fezzo! 🎄✨

#christmas #2024 #fezzo

തെറ്റിദ്ധരിക്കല്ലേ പ്ലീസ് ... വിശന്നിട്ടാ 🥺🥺
ഇഷ്ടപ്പെട്ടത് കഷ്ടപ്പെട്ടാണെങ്കിലും കഴിക്കണമെന്നാണ് പറയാറ്... പക്ഷേ ഇനി കൊച്ചിയിൽ ആരും ഇഷ്ടപ്പെട്ടത് കഴിക്കാൻ കഷ്ടപ്പെടേണ്ട!!! വരുന്നു Fezzo, കൊച്ചിയുടെ സ്വന്തം ഫുഡ് ഡെലിവറി ആപ്പ്!!

Girlfriends and boyfriends will come and go, Food is forever!

#food #delivery #kochi #fezzo

എന്താന്നല്ലേ .... ജനുവരി 1-നു പറയാം !!!!!! Stay tuned!
Sugar Diet ഒക്കെ കോമഡി അല്ലേ മാഷേ?