262 Followers
143 Following
1.4K Posts
ശക്തരിൽ ശക്തൻ. തികഞ്ഞ ഉത്തരവാദിത്തത്തോട് കൂടി MS എക്സലിൽ പെയിന്റടിച്ച് കൊടുക്കപ്പെടും. എതിരാളിക്കൊരു പോരാളി.
ഐ ക്വിറ്റ്. ഇനിയിങ്ങോട്ടേക്കില്ല
ഹായ് ഫ്രണ്ട്സ്. ഇതിത്വരെ ചത്തില്ലാ.
ട്വിറ്റർ അപ്പായ്. ഞാൻ പോയിട്ട് ഇനി പിന്നെ വരാം ഗയ്സ്
@anand_karumat ഹിഹി
@unknownrebel സമ്മതിക്കുന്നു
@deepettan 😹😹😹 #podapatti
തലസ്ഥാനം കാസ്രോഡേക്കാക്കണം.

സാധാരണ സംവിധായകർ: ദാ ഇതാണ് റെഫറൻസ്. ഇതുപോലൊന്നാണ് എനിക്ക് വേണ്ടത്.

അമൽ നീരദ്: ദാ ഇതാണ് എനിക്ക് വേണ്ടത്.

"വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ ജാ​ഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി."

അച്ഛേ ദിൻ ആനേ വാലേ ഹേ: ഹഹ വിറ്റ് തന്നെ.
ഗിവ് മീ 50 ഡേസ് ബേൺ മി അലൈവ് ഈഫ് ആം റോങ്ങ്: വിറ്റെന്ന് വെച്ചാ എജ്ജാതി വിറ്റ്.