തലസ്ഥാനം കാസ്രോഡേക്കാക്കണം.
@Dinkan ശരിയാണല്ലോ. കേരളത്തിൻ്റെ പടം വരക്കുമ്പോൾ തല ഭാഗം വരുന്നത് കാസർഗോട്ട് അല്ലേ? നെഞ്ച് സ്ഥാനം മലപ്പുറത്തും, വയർ സ്ഥാനം ഇടുക്കിയിലും, കാൽസ്ഥാനം തിരുവനന്തുരത്തും വരുന്നതാണ് ശരി.
@unknownrebel സമ്മതിക്കുന്നു