ലക്ഷദ്വീപിൽ നിന്ന് ഒരുപാട് വിദൂരമല്ല നമ്മളുമെന്ന യാഥാർഥ്യം മനസിലാക്കി ഭിന്നിപ്പിക്കലിനെതിരെ ജാതി മത ഭേദ്യമന്നേ ഒന്നിക്കുക ..
ഇതൊന്നും നമ്മളെ ബാധിക്കില്ലെന്ന ചിന്തകൾ ആദ്യം തന്നെ ഒഴിവാക്കുക ഒരുനാൾ അവർ നിങ്ങളെയും തേടി വരും ....
#SaveLakshadweep
#StandWithLakshadweep