സംഘിളെ കുറെ ഒഴിവാക്കിയാൽ പിന്നെ ലക്ഷ്വദ്വീപിന്റെ കൂടെ ഉണ്ടാവുമെന്ന് ഉറപ്പോടെ കേരള ജനതക്ക് പറയാൻ പറ്റും ❤️

#ലക്ഷദ്വീപിനൊപ്പം
#WeWithLakshadweep
#StandWithLakshadweep

എന്തോ സുനാമി വരുന്ന കണക്കിനാണ് പെട്ടെന്ന് മഴയൊക്കെ ഇവിടെ പെയ്യുന്നത്

#ലക്ഷദ്വീപിനൊപ്പം
#WithLakshadweep
#WeWithLakshadweep
#StandWithLakshadweep

ഇനിയിവിടെ ട്വീറ്റുന്ന എന്തും ഹാഷ് ടാഗിട്ട് മാത്രേ ട്വീറ്റുന്നുള്ളൂ

#WewithLakshadweep
#ലക്ഷദ്വീപിനോപ്പം
#StandWithLakshadweep

പ്രതിഷേധിക്കുക
പ്രതീകരിക്കുക

#WewithLakshadweep
#ലക്ഷദ്വീപിനോപ്പം
#StandWithLakshadweep

RT @[email protected]

#Lakshadweep ലെ BJP ഭരണ പരിഷ്ക്കാരങ്ങൾക്ക് പിന്നിലെ അജണ്ടകളെക്കുറിച്ച് ഇന്ന് രാത്രി 8 മണിക്ക് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക്ക് #CPIM fb പേജിലൂടെ സംസാരിക്കുന്നു.
#Kerala
#StandWithLakshadweep

🐦🔗: https://twitter.com/CPIMKerala/status/1397528551587409922

CPI(M) Kerala on Twitter

“#Lakshadweep ലെ BJP ഭരണ പരിഷ്ക്കാരങ്ങൾക്ക് പിന്നിലെ അജണ്ടകളെക്കുറിച്ച് ഇന്ന് രാത്രി 8 മണിക്ക് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക്ക് #CPIM fb പേജിലൂടെ സംസാരിക്കുന്നു. #Kerala #StandWithLakshadweep”

Twitter

#ലക്ഷദ്വീപിനൊപ്പം
#WeWithLakshadweep
#StandWithLakshadweep

RT @[email protected]

Lakshadweep is India’s jewel in the ocean.

The ignorant bigots in power are destroying it.

I stand with the people of Lakshadweep.

ലെ സംഘി: അതെ ഇയാൾ പറഞ്ഞതിൽ എന്താണ് തെറ്റ് 😂

#ലക്ഷദ്വീപിനോപ്പം
#WeWithLakshadweep
#StandWithLakshadweep

പോരാടികൊണ്ടിരിക്കും 🔥

#WewithLakshadweep
#ലക്ഷദ്വീപിനോപ്പം
#StandWithLakshadweep

സൂക്ഷിച്ച് നോക്കണ്ട
സുകുമാർ അഴീക്കോട് പറഞ്ഞ ആ രണ്ട് വട വൃക്ഷങ്ങൾ ഇതിൽ ഇല്ല

#WewithLakshadweep
#ലക്ഷദ്വീപിനോപ്പം
#StandWithLakshadweep