https://malayalam.asiavillenews.com/article/rejanikanth-political-entry-might-be-revealed-today-66352 രജനീകാന്ത് നേരിട്ട് രംഗത്തിറങ്ങാതെ ആരാധക കൂട്ടായ്മയെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുന്നത് ഉൾപ്പടെ പുതിയ നിർദേശങ്ങൾ യോഗത്തിൽ ചർച്ചയാകും. @rajinikanth #RajinikanthPoliticalEntry #rajinikanthpolticalentry
രജനീകാന്തിന്റെ രാഷ്ട്രീയ നിലപാട് : പ്രഖ്യാപനം ഇന്നുണ്ടായേക്കും പോസ്റ്ററുമായി ആരാധകർ

രജനീകാന്ത് നേരിട്ട് രംഗത്തിറങ്ങാതെ ആരാധക കൂട്ടായ്മയെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുന്നത് ഉൾപ്പടെ പുതിയ നിർദേശങ്ങൾ യോഗത്തിൽ ചർച്ചയാകും. പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിന്‍റെ സൂചനകള്‍ അദ്ദേഹം പങ്കുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.