https://malayalam.asiavillenews.com/article/i-love-the-people-of-india-and-i-love-the-people-of-china-donald-trump-51778 ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങള്‍ക്ക് സമാധാനം നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ. #IndiaChinaStandOff #ChinaThrownOut #DonaldTrump
ഞാന്‍ ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളെ സ്‌നേഹിക്കുന്നു; ട്രംപിന്റെ സമാധാന സന്ദേശം
യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്ന് കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി അടുത്തിടെ തര്‍ക്കമുണ്ടായതിയില്‍ ട്രംപിന്റെ ഇന്ത്യക്കുള്ള സന്ദേശം അര്‍ഥമാക്കുന്നത് എന്തെന്ന ചോദ്യത്തിനായിരുന്നു വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തില്‍ മക് ഇനാനിയുടെ മറുപടി.