കോട്ടയം എന്ന് കേൾക്കുമ്പോൾ എന്താണ് നിങ്ങൾക്ക് ഓർമ്മ വരിക ... ?? 😊
@Kuryachan kottayam kunachan
@BigLebowski0 കുഞ്ഞച്ചൻ അല്ലേ ഉദേശിച്ചത് 😉
@Kuryachan athene malayalam type cheyan ella madi anu
@Kuryachan കോട്ടയത്തെത്ര മത്തായിയുണ്ടെന്ന് സിനിമാ സംവിധായകൻ ജോണെബ്രഹാം ചോദിച്ചത്. മനോരമ. കേയെസ്സാർട്ടീസി ബസ് സ്റ്റാൻഡ്.