https://malayalam.asiavillenews.com/article/countrywide-janata-curfew-started-to-preventing-coronavirus-community-spread-36211 രാജ്യത്ത് മുന്നൂറിലേറെ പേര്‍ക്കാണ് കൊവിഡ് 19 ഇതുവരെ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 63 പേര്‍ക്കും കേരളത്തില്‍ 52 പേര്‍ക്കുമാണ് രോഗബാധ. നാലുപേരാണ് ഇതുവരെ കൊറോണയെ തുടര്‍ന്ന് രാജ്യത്ത് മരണമടഞ്ഞത്.
#CoronaUpdatesInIndia #CoronaChainScare
#CoronaUpdatesInIndia #CoronaChainScare
കൊറോണ: 14 മണിക്കൂര്‍ രാജ്യം നിശ്ചലമാകുന്നു, ജനതാ കര്‍ഫ്യൂവിന് തുടക്കം; മാര്‍ച്ച് തീരുംവരെ സമ്പൂര്‍ണ അടച്ചിടലുമായി രാജസ്ഥാന്‍
രാജ്യത്ത് മുന്നൂറിലേറെ പേര്‍ക്കാണ് കൊവിഡ് 19 ഇതുവരെ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 63 പേര്‍ക്കും കേരളത്തില്‍ 52 പേര്‍ക്കുമാണ് രോഗബാധ. നാലുപേരാണ് ഇതുവരെ കൊറോണയെ തുടര്‍ന്ന് രാജ്യത്ത് മരണമടഞ്ഞത്.