https://malayalam.asiavillenews.com/article/coronavirus-community-spread-police-case-against-alappuzha-man-for-conducting-daughters-wedding-with-presence-of-over-1000-people-36214 വിവാഹ ചടങ്ങുകൾ ലഘൂകരിക്കണമെന്നും 60 പേരിൽ കൂടുതൽ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലെന്നും വ്യക്തമാക്കി അമ്പലപ്പുഴ തഹസിൽദാർ ഷമീർ അഹമ്മദിന് നോട്ടീസ് നൽകിയിരുന്നു. #CoronaUpdatesInIndia #CoronaChainScare
വിവാഹത്തിന് 60 പേരില്‍ കൂടരുതെന്ന് അധികൃതര്‍, എത്തിയത് ആയിരങ്ങൾ; ആലപ്പുഴയില്‍ വധുവിന്റെ പിതാവിനെതിരെ കേസ്

വിവാഹ ചടങ്ങുകൾ ലഘൂകരിക്കണമെന്നും 60 പേരിൽ കൂടുതൽ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലെന്നും വ്യക്തമാക്കി അമ്പലപ്പുഴ തഹസിൽദാർ ഷമീർ അഹമ്മദിന് നോട്ടീസ് നൽകിയിരുന്നു. ചടങ്ങിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കരുതെന്നും ഹാൾ ബുക്ക് ചെയ്യാൻ ചിലവായ തുക തിരികെ വാങ്ങി നൽകാമെന്ന്  ആർഡിഒ സന്തോഷ് കുമാറും നിർദേശിച്ചിരുന്നു.

https://malayalam.asiavillenews.com/article/countrywide-janata-curfew-started-to-preventing-coronavirus-community-spread-36211 രാജ്യത്ത് മുന്നൂറിലേറെ പേര്‍ക്കാണ് കൊവിഡ് 19 ഇതുവരെ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 63 പേര്‍ക്കും കേരളത്തില്‍ 52 പേര്‍ക്കുമാണ് രോഗബാധ. നാലുപേരാണ് ഇതുവരെ കൊറോണയെ തുടര്‍ന്ന് രാജ്യത്ത് മരണമടഞ്ഞത്.
#CoronaUpdatesInIndia #CoronaChainScare
കൊറോണ: 14 മണിക്കൂര്‍ രാജ്യം നിശ്ചലമാകുന്നു, ജനതാ കര്‍ഫ്യൂവിന് തുടക്കം; മാര്‍ച്ച് തീരുംവരെ സമ്പൂര്‍ണ അടച്ചിടലുമായി രാജസ്ഥാന്‍

രാജ്യത്ത് മുന്നൂറിലേറെ പേര്‍ക്കാണ് കൊവിഡ് 19 ഇതുവരെ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 63 പേര്‍ക്കും കേരളത്തില്‍ 52 പേര്‍ക്കുമാണ് രോഗബാധ. നാലുപേരാണ് ഇതുവരെ കൊറോണയെ തുടര്‍ന്ന് രാജ്യത്ത് മരണമടഞ്ഞത്.

கொரோனா பற்றி ரஜினிகாந்த் வெளியிட்ட வீடியோ: டுவிட்டர் நிர்வாகம் நீக்கம் | | Patrikai - Tamil Daily - latest online local breaking news & reviews - Tamilnadu, India & World - politics, cinema, cricket, video & cartoon

சென்னை: கொரோனா பற்றி ரஜினிகாந்த் வெளியிட்ட வீடியோவை டுவிட்டர் நிர்வாகம் நீக்கி இருக்கிறது.

Patrikai - Tamil Daily - latest online local breaking news & reviews - Tamilnadu, India & World - politics, cinema, cricket, video & cartoon